നീയൊരുമരമായെന്നുള്ളില്‍ വളരണമെന്കില്‍സ്നേഹ,കരുണ,സഹതാപം,സഹായമെല്ലാം ചേര്‍ത്ത മിശ്രിതം നീയെന്നിലിടക്ക് നീ തളിക്കണം.
ഇന്ന് കണ്ട രണ്ട് വാര്‍ത്തകള്‍.
1.തീവ്രവാദി ലുക്ക് ഉണ്ടെന്ന് പറഞ്ഞ് പോലിസ് മര്‍ദ്ദിച്ചു.
2. ക്ലീന്‍ ഷേവ് വരുണ്‍ ഗാന്ധി പെണ്ണിന്‍െറ അടിപ്പാടക്ക് മുന്നില്‍ രാജ്യ ത്തെ ഒറ്റുകൊടുത്തു.
ലുക്ക് നന്നായാലും പേര് നന്നായാലും കാര്യം കൈകാര്യം ചെയ്യുന്ന രീതി മാറുമെന്നര്‍ഥം.
പണ്ടത്തെ വരകളൊക്കെ ചുമരിലും,കാന്‍വാസിലുമൊക്കെയായിരുന്നു ഇന്നതിപ്പോള്‍ തലയിലും താടിയിലും കൂടി ചെയ്യുന്നുണ്ടെന്ന് മാത്രം.
സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന കാര്യത്തിലും ആപ് ഉപയോഗിക്കുന്ന കാര്യത്തിലും എനിക്ക് ലേറ്റസ്റ്റ് വേര്‍ഷനാണ് ഇഷ്ടം. പക്ഷേ വിശ്വാസ കാര്യങ്ങളില്‍ പഴയ പാരമ്പരൃമായി കിട്ടി വന്നതിലും.അത് കൊണ്ട് തന്നെ ഞാന്‍ സുന്നിസത്തില്‍ വിശ്വാസിച്ച് സുന്നിയായി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇഷ്ടപ്പെടുന്നു.
ഭാരതാംഭയെ സ്നേഹിച്ചു സ്നേഹിച്ചു വരുണിനെപ്പോലെ ആവാഞ്ഞാമതിയായിരുന്നു.
സൈന്യം സ്ട്രോങ്ങായിട്ട് കാരൃമില്ല ആയുധരഹസ്യങ്ങാളൊക്കെ നമ്മുടെ സ്വന്തം പട്ടിപ്രേമിയുടെ മോന്‍(വരുണ്‍) പാവാടക്കയറിന് പകരം വെച്ചിരിക്കുന്നു.കപട രാജൃസ്നേഹക്കാരെ തിരിച്ചറിയാന്‍ രാജൃസ്നേഹികള്‍ക്ക് ഇതില്‍ക്കൂടുതല്‍ തെളിവെന്തിന്.
എരിയുന്ന തിരിയായി നീ
മരുമണ്ണില്‍
വിരിയുന്ന ചിരി യുമായി ബന്ദുമുഖം നിന്‍ കണ്ണില്‍
കാലം കഴിഞ്ഞുമുടികൊഴിഞ്ഞു നീ മടങ്ങി വരും വേളയില്‍ കൈ നീട്ടി നിന്നെ സ്വീകരണമോതാനാരും വരുമെന്ന പ്രതീക്ഷ വേണ്ട നിന്നില്‍ മര്‍തൃാ...
മരുമണ്ണില്‍
വിരിയുന്ന ചിരി യുമായി ബന്ദുമുഖം നിന്‍ കണ്ണില്‍
കാലം കഴിഞ്ഞുമുടികൊഴിഞ്ഞു നീ മടങ്ങി വരും വേളയില്‍ കൈ നീട്ടി നിന്നെ സ്വീകരണമോതാനാരും വരുമെന്ന പ്രതീക്ഷ വേണ്ട നിന്നില്‍ മര്‍തൃാ...
നിയമസഭയില്‍ പോയി ഗോളടിക്കാന്‍ അവസരമുള്ള പലരും കാരൃങ്ങള്‍ ഫേസ്ബുക്കിലെ വെറും പോസ്റ്റിലൊതുക്കാനാണ് ശ്രമിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ