2016 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

എഴുത്ത് വിമര്ശകരോട് രണ്ട്‌ വാക്ക്

ഫേസ്ബുക്കിലെ എഴുത്തിനേയും ബ്ലോഗ് എഴുത്തിനേയും ചില ബന്ദുക്കളും സുഹൃത്തുക്കളും വിമര്‍ശന വിധേയരാക്കാറുണ്ട്. അവരോടെനിക്ക് സ്നേഹപുരസരം പറയാനുള്ളത്."എല്ലാവരേയും പോലെ ഒരുനാള്‍ ഞാനും ചരിത്രത്തിന്‍െറ ഭാഗമാവും. അപ്പോള്‍ എന്നെപറ്റി അറിയാനോ എന്‍െറ ഓര്‍മകള്‍ എന്നും സൂക്ഷിക്കാനോ ആഗ്രഹിക്കുന്ന ആരെങ്കിലും ഈ ദുനിയാവില്‍ ഉണ്ടാകുമെന്നാണെന്‍െറ പ്രതീക്ഷ. അവര്‍ക്ക് വേണ്ടി ഞാന്‍ ബാക്കി വെക്കുന്ന ചില ഓര്‍മകളാണെന്‍െറ പോസ്റ്റുകളും."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ