2017 ജനുവരി 20, വെള്ളിയാഴ്‌ച

Comments

മീഡിയകള്‍ മതത്തെ മലീമസപ്പെടുത്തുമ്പോള്‍ മീലാദുന്നബിയിലെ മദ്ഹുകള്‍ ആ മാലിനൃത്തെ മായ്ച്ചു കളയും.

കാത്തിരിക്കുന്നവരും ഓര്‍ത്തിരിക്കുന്നവരുണ്ടെന്നുള്ള തോന്നല്‍ വജ്ഹും കല്‍ബും നൂറ് നിറക്കുന്നു.

സന്തോഷത്തിന്‍റേയും സമാധാനത്തിന്‍േയും സാഹോദരൃത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും പുതുപുലരികള്‍ നേരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ