നിധി കണ്ടു ദൂരെ വെട്ടത്തിൽ
കൊതിപൂണ്ടു അരികിലണയാൻ
ദ്രിതിയിൽ വഴി താണ്ടിയടുക്കവെ!
ചഞ്ഞും ചെരിഞ്ഞും ഇരുൾ മറച്ചു വെട്ടം
വിറയാർന്ന പാഥം പാതയിൽ കുരുങ്ങി
ആധിയും വ്യാധിയുമെന്നുള്ളം കരന്നു
തിടുക്കത്തിനൊടുക്കം ഇരുൾ പരന്നു
കരൾ പിളർത്തി നിധി മറഞ്ഞു
കാലം മറിഞ്ഞു ഓർമ്മകൾ ഒളിഞ്ഞു.
നെടുക്കം അടക്കി പുതു ഓർമ്മകൾ.
വിധി തൻ നേർ വഴിചിന്തയിൽ
മനം കൊടുത്തു വഴി താണ്ടവേ!
പടി കടന്നെത്തുന്നു സൽ പുലരികൾ.
സുഹൈല്‍ പി.ടി
ഈത്തച്ചിറ
കൊതിപൂണ്ടു അരികിലണയാൻ
ദ്രിതിയിൽ വഴി താണ്ടിയടുക്കവെ!
ചഞ്ഞും ചെരിഞ്ഞും ഇരുൾ മറച്ചു വെട്ടം
വിറയാർന്ന പാഥം പാതയിൽ കുരുങ്ങി
ആധിയും വ്യാധിയുമെന്നുള്ളം കരന്നു
തിടുക്കത്തിനൊടുക്കം ഇരുൾ പരന്നു
കരൾ പിളർത്തി നിധി മറഞ്ഞു
കാലം മറിഞ്ഞു ഓർമ്മകൾ ഒളിഞ്ഞു.
നെടുക്കം അടക്കി പുതു ഓർമ്മകൾ.
വിധി തൻ നേർ വഴിചിന്തയിൽ
മനം കൊടുത്തു വഴി താണ്ടവേ!
പടി കടന്നെത്തുന്നു സൽ പുലരികൾ.
സുഹൈല്‍ പി.ടി
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ