കണക്കിന്‍ കാര്യമൊരു കണക്കാണ്
മാഷിന്‍ മുന്നിലെന്നുള്ളം കിറുക്കാണ്
കുറുക്കു വഴിയോര്ക്കാ ന്‍ നല്ല ചൊറുക്കാണ്
ക്രിയ വഴി ചെയ്യാന്‍ മടുപ്പാണ്
അരം പോല്‍ ഹരമാണ് ഹരണം ചിലരില്‍
അരക്കല്ല് അരിപ്പ് പോല്‍ മറ്റുപലരില്‍
കൂട്ടല്‍ രസക്കൂട്ടായി എല്ലാര്ക്കും മുന്നില്‍
കുറക്കല്‍ ഉറക്കം പോല്‍ ചിലര്‍ തന്‍ കണ്ണില്‍
പാവക്ക പോല്‍ കൈപ്പായി മറ്റു പലരില്‍
കൂട്ടി കുറച്ചു ഗണിച്ചു ഹരിച്ച്
ജീവിതമാകെ കണക്കാണ്.
മാഷിന്‍ മുന്നിലെന്നുള്ളം കിറുക്കാണ്
കുറുക്കു വഴിയോര്ക്കാ ന്‍ നല്ല ചൊറുക്കാണ്
ക്രിയ വഴി ചെയ്യാന്‍ മടുപ്പാണ്
അരം പോല്‍ ഹരമാണ് ഹരണം ചിലരില്‍
അരക്കല്ല് അരിപ്പ് പോല്‍ മറ്റുപലരില്‍
കൂട്ടല്‍ രസക്കൂട്ടായി എല്ലാര്ക്കും മുന്നില്‍
കുറക്കല്‍ ഉറക്കം പോല്‍ ചിലര്‍ തന്‍ കണ്ണില്‍
പാവക്ക പോല്‍ കൈപ്പായി മറ്റു പലരില്‍
കൂട്ടി കുറച്ചു ഗണിച്ചു ഹരിച്ച്
ജീവിതമാകെ കണക്കാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ