2012, മേയ് 14, തിങ്കളാഴ്‌ച

ചില നുറുങ്ങുകള്‍

ചില നുറുങ്ങുകള്‍ 


  • പ്രകൃതിയില്‍ തകൃതിയില്‍ വികൃതി കാട്ടി ധൃതിയില്‍ നടന്ന കാലം കൃതിയുടെ ആകൃതിയില്‍ കണ്ടു കൃതക്ഞ്ഞനായി ഞാന്‍.

  • തറപ്പണിക്കാരുടെ തറ 
        പണി തറ താറുമാറാക്കി.


  • കര്‍ത്താവിനെ ഭര്‍ത്താവയ്ക്കാന്‍ 
        കത്രീനക്ക് വത്തിക്കാനിലെത്തി 

        തിരി കത്തിക്കാന്‍ മോഹം 



"പാതിരിയുടെ പാതിരാപ്രസംഗം

പതിവുപോലെ പാപികളുടെ പല

പല പ്രശ്നങ്ങള്‍ക്കുള്ള പാപ

പരിഹാര പൂര്‍ണ്ണമായിരുന്നു."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ