"എന്റെ സ്നേഹം എപ്പോഴും
കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചമല്ല
ആവശ്യത്തിന് വെളിച്ചം കാട്ടുന്ന
ഒരു ടോര്‍ച്ച് മാത്രം ....
"സ്നേഹം ശരീരത്തിന്റെയും
മനസ്സിന്റെയും ഉത്സവമാണ് "
"അന്തമായ സ്നേഹം സ്വാര്‍ഥതയിലേക്കും
സ്വാര്‍ഥത ഒറ്റപ്പെടലിനും കാരണമാവും
അറിഞ്ഞുള്ള സ്നേഹം നില നില്‍ക്കും
തെളിഞ്ഞുള്ള സ്നേഹം സുഖിപ്പിക്കും "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ