നാടിന്‍ മുന്നില്‍ പരിഷ്ക്കാരി
കൂട്ടുകാര്‍ കണ്ണില്‍ ഇഷ്ട്ടക്കാരി
വീട്ടില്‍ കടന്നാല്‍ വാശിക്കാരി
കവലയില്‍ ചെന്നാലാവശ്യക്കാരി
സ്റ്റോപ്പില്‍ വന്നാല്‍ കാത്തിരിപ്പുകാരി
വാദ്യാര്‍ മുന്നില്‍ പഠിത്തക്കാരി
സ്റ്റേജില്‍ കയറി നിന്നാലാട്ടക്കാരി
നടപ്പില്‍ തോന്നുന്നതോ അഹങ്കാരി
അടുത്തറിഞ്ഞാല്‍ പാവം പീക്കിരി
വെറുതെയിരുന്നാല്‍ മനക്കോട്ടക്കാരി
വിശ്വസ്ഥരിലാശ്വാസമേകും സൂക്ഷിപ്പുകാരി
പൂവാലന്‍ കണ്ണില്‍ ശുണ്ടിക്കാരി
മേനി നടിക്കാര്‍ ദ്രിഷ്ട്ടിയില്‍ ധിക്കാരി
നല്ലവര്ക്കെന്നുമിവള്‍ കൂട്ടുകാരി
വിഷമ നിമിഷത്തിലെന്നും സാന്ത്വനക്കാരി
അകന്നപ്പോളെല്ലാവരിലുമിവള്‍ നഷ്ട്ടക്കാരി.
കൂട്ടുകാര്‍ കണ്ണില്‍ ഇഷ്ട്ടക്കാരി
വീട്ടില്‍ കടന്നാല്‍ വാശിക്കാരി
കവലയില്‍ ചെന്നാലാവശ്യക്കാരി
സ്റ്റോപ്പില്‍ വന്നാല്‍ കാത്തിരിപ്പുകാരി
വാദ്യാര്‍ മുന്നില്‍ പഠിത്തക്കാരി
സ്റ്റേജില്‍ കയറി നിന്നാലാട്ടക്കാരി
നടപ്പില്‍ തോന്നുന്നതോ അഹങ്കാരി
അടുത്തറിഞ്ഞാല്‍ പാവം പീക്കിരി
വെറുതെയിരുന്നാല്‍ മനക്കോട്ടക്കാരി
വിശ്വസ്ഥരിലാശ്വാസമേകും സൂക്ഷിപ്പുകാരി
പൂവാലന്‍ കണ്ണില്‍ ശുണ്ടിക്കാരി
മേനി നടിക്കാര്‍ ദ്രിഷ്ട്ടിയില്‍ ധിക്കാരി
നല്ലവര്ക്കെന്നുമിവള്‍ കൂട്ടുകാരി
വിഷമ നിമിഷത്തിലെന്നും സാന്ത്വനക്കാരി
അകന്നപ്പോളെല്ലാവരിലുമിവള്‍ നഷ്ട്ടക്കാരി.
കടം കഥ പോലുണ്ടല്ലോ. ദൃഷ്ടിയില് ധിക്കാരി എന്ന് തിരുത്തണേ..
മറുപടിഇല്ലാതാക്കൂവെറുതെയല്ല ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാത്തത്. വേഡ് വേരിഫിക്കേഷന് മാറ്റൂ..
മറുപടിഇല്ലാതാക്കൂNoted,Have any other advise
മറുപടിഇല്ലാതാക്കൂ