സെന്‍കുമാര്‍ ഒരു പാഠൃ വിഷയമാക്കണം എന്നാണെന്‍െറ ഒരിത്.
ഓസ്കാര്‍ ലഭിക്കാനുള്ള തിരക്കഥയന്വേഷിച്ചയാള്‍ എത്തിയത് മലയാള സിനിമ പിന്നണിയിലെ പ്രമുഖരുടെ പിന്നാലയാത്താണത്രേ.
നമ്മള്‍ കുപ്പായം മാറും പോലെ കാരക്ടര്‍ മാറുന്നവരാണ് നടന്മാര്‍. അവരിങ്ങനെ ആവണം എന്ന് വാശി പിടിക്കുന്ന മനോഭാവക്കാര്‍ മൗഢൃരത്രേ.
സിനിമ കണ്ടു കണ്ടു അഭിനയമേതാ
ജീവിതമേതാന്നറിയാത്ത അവസ്ഥയായി.
മാധൃമങ്ങള്‍ക്കിപ്പോള്‍ വിഭവങ്ങള്‍ നിറഞ്ഞ V.I.P കല്ലൃാണത്തിന് പോയ അവസ്ഥയാ എന്ത് എഴുതണം,ഏത് എഴുതണം എന്ന് കണ്‍ഫൃൂഷനിലാാ....
സ്വപ്രയത്നത്താല്‍ വളര്‍ന്ന നടനാണ് ദിലീപ്. കൊടിസുനി,കൊടയില്‍ കിട്ടുന്ന ചാനലും പറഞ്ഞാല്‍ വിഴുങ്ങാന്‍ പറ്റുന്ന പോഴത്തരത്തിന് ഞാനില്ല.
പണ്ട് ലെറ്റര്‍ ബോംബ് വിഷയത്തില്‍ മാധൃമ വിചാരണ മൂലം ജോലിയും മാനവും നഷ്ടമായ നിരപരാധിയെ ഓര്‍ത്ത് പോവുന്നു.
നടി മോനിഷയുടെ കാര്‍ അപകടത്തില്‍ പ്രമുഖ നടന്‍െറ കൈകളുണ്ടോന്നന്വേഷിക്കണമെന്നാരും മൊഴിഞ്ഞുകണ്ടില്ല.
പല വിഷയങ്ങളിലും നീതി നടപ്പാവുന്നത് കുഴിക്കുമ്പോള്‍ നിധി കിട്ടുന്നത് പോലെയാണ്.
മറ്റുള്ളവന്‍െറ വീഴ്ചയില്‍ സന്തോഷംകണ്ടെത്തുന്നവര്‍ ഫാസിസ്റ്റ് ചിന്തക്കാരുടെ വലയത്തിലാണ്.
ജുമുഅ മുബാറക്ക്
പാവപ്പെട്ടവന്‍െറ ഹജ്ജാണ് ജുമുഅ.
ജുമുഅ മുബാറക്ക് റ്റു ആള്‍നാല്
പടം വിജയിച്ചാല്‍ ഭൂമിയിലുള്ളവരെ പൊക്കി ആകാശത്തേക്ക് കയറ്റി വിടും അവരെ വിളിക്കുന്ന പേരാരാണത്രേ സ്റ്റാറുകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ