ചിലപ്പോൾ നിന്നെ കാണുമ്പോൾ അമ്മയെ കാണാതെ വിഷമിച്ചിരിക്കുന്ന കുഞ്ഞിനമ്മയെ കിട്ടിയ സന്തോഷമാണ്
മറ്റുചിലപ്പോൾ വെന്തിരിക്കുന്ന മനസ്സിനെ കുളിരണിയിക്കാൻ വന്ന മാലോഖയോടുള്ള
ആത്മ നിർവൃതിയാണ്
മറ്റു ചിലപ്പോൾ പോവഴി തേടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തരുന്ന ജ്ഞാനിയെ കിട്ടിയ ആഹ്ലാദമാണ്
മാറ്റു ചിലപ്പോൾ ദേഹ ചൂടിന് വെമ്പൽ കൊള്ളാൻ കൊതിക്കുന്ന ഇണയെ കിട്ടിയ പരിവേഷമാണ്.
ഇങ്ങാനെയൊക്കെയാണിന്നെനിക്ക് നീ പിന്നെങ്ങനെ മൊഴിയും പ്രിയേ നീയെന്റെ
ഹൃദയത്തിലില്ലെന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ