ആറു മാസം മുമ്പാണ് സംഭവം സമയം ഏകദേശം അര്ദ്ധി രാത്രിയോടുത്തിരിക്കുന്നു.ഷാരാ മഗ്സൂമിയില്‍(സ്ട്രീട്ടിന്റെ പേര്) വണ്ടി ഇറങ്ങി റൂമിലേക്കുള്ള തിരക്കിട്ട നടത്തം.നിതഖത് ഭീതിയോടെ വിദേശികള്‍ സംസാരിക്കുന്ന സമയമായത് കൊണ്ട് തന്നെ എന്റെ മനസ്സിലും ചിന്ത അതായിരുന്നു.
രാജ്യത്തിന്റെ വരുമാനത്തിന്റെയും ഐശ്വര്യത്തിന്റെയും നില നില്പില്‍ മുഖ്യ പങ്കു വഹിക്കുന്ന പ്രവാസികളോട് ഭരണകൂടം കാണിക്കുന്ന ചിറ്റമ്മ നയം എന്‍റെയുള്ളിനെ പിരിമുറുക്കുന്നുണ്ട്.അങ്ങിനെയുള്ള നടത്തത്തിനിടയില്‍ വിശപ്പ് എന്നെ എന്തെങ്കിലും കഴിച്ചിട്ട് നടക്കാമെന്ന തോന്നലിലെത്തിച്ചു.
“അടുത്തുള്ള ബംഗാളിയുടെ ബൂഫിയയില്‍ കയറി സാന്‍ വിച്ച് ഓര്ഡാര്‍ ചെയ്തു കാത്തിരിക്കുന്നതിനിടയിലൊരു സൗദി വന്നു ചായക്ക് ഓര്ഡവര്‍ ചെയ്തു”.
“വാഹദ് ഷായ് സുക്കര്‍ സിയാദ:”(മധുരം കൂടിയൊരു ചായ)
കടക്കാരന്‍ :”റിയാലൈന്‍ (രണ്ട് റിയാല്‍)”
സൗദി : “ ലേഷ്!രിയാലൈന്‍” ?
കടക്കാരന്‍ ദേഷ്യത്തോടെ : “ഇനതബ്ആ”(നിനക്ക് വേണോ?)
വേറെ വഴിയില്ലാത്തത് കൊണ്ട് സൗദി പറഞ്ഞു: ”നഅം ജിബ് സുര്ആവ”?(അതെ! വേഗം താ)
ചായ വാങ്ങി സൗദി പോയ ഉടനെ ഞാന്‍ കടക്കാരനോട് ചോദിച്ചു?:ചായക്ക് രണ്ട് റിയാല്‍ ആണോ ?
കടക്കാരന്‍ :”അജ്നബി റിയാല്‍ സൗദി രിയാലൈന്‍”(വിദേശി ഒരു റിയാല്‍ സൗദി രണ്ട് റിയാല്‍).
ഞാന്‍ കടക്കാരനോട് വീണ്ടും ചോദിച്ചു; അതെന്താ ആങ്ങിനെ?
കടക്കാരന്‍ ഒരു കള്ള ചിരിയോടെ :”അവരുടെ ഗവര്മെെന്റിന് കൊടുക്കാനുള്ള പണം അവരുടെ പോക്കറ്റില്‍ നിന്ന് ഈടാക്കുന്നു അത്രെയേള്ളൂ.
എനിക്കുള്ള സാന്‍ വിച്ചും വാങ്ങി, “ഹമ്പട! വെളവാ!” എനിക്കെല്ലാം മനസ്സിലായി എന്ന അര്ത്ഥടത്തിലൊരു ചിരിയോടെ ഞാനവിടെ നിന്ന് നടന്നകന്നു.

അവരുടെ ഗവര്മെെന്റിന് കൊടുക്കാനുള്ള പണം അവരുടെ പോക്കറ്റില്‍ നിന്ന് ഈടാക്കുന്നു അത്രെയേള്ളൂ. (ഈ വിളവുകൾ ഇവര്ക്കും മനസ്സിലായിത്തുടങ്ങി.).
മറുപടിഇല്ലാതാക്കൂ