സാമ്പാര്‍ നല്ല രസമാണ്
രസം നല്ല സാമ്പാറല്ല
എല്ലാ ലിങ്കുകളും ഡോട്ടുകളാണ്
പക്ഷെ എല്ലാ ഡോട്ടുകളും ലിങ്കുകളല്ല
എല്ലാ ഭാര്യമാരും സ്ത്രീകളാണ്
എല്ലാ സ്ത്രീകളും ഭാര്യമാരല്ല
എല്ലാ അച്ഛന്മാരും പുരുഷന്മാരാണ്
എല്ലാ പുരുഷന്മാരും അച്ഛന്മാരല്ല
എല്ലാ കേരളക്കാരും ഇന്ത്യക്കാരാണ്
എല്ലാ ഇന്ത്യാക്കാരും കേരളക്കാരല്ല
എല്ലാ അമ്മയും പെണ്ണാണ്
എല്ലാ പെണ്ണും അമ്മയല്ല
എല്ലാ മനുഷ്യരും മൃഗമാണ്
എല്ലാ മൃഗങ്ങളും മനുഷ്യരല്ല
എല്ലാ റോഡും വഴിയാണ്
എല്ലാ വഴിയും റോഡല്ല
ഓരോ മണി അരി യും ധന്യമാണ്
എല്ലാ ധാന്യവും അരിയല്ല
എല്ലാ നാട്ടുകാരും കൂട്ടുകാരാണ്
പക്ഷെ എല്ലാ കൂട്ടുകാരും നാട്ടുകാരല്ല
രസം നല്ല സാമ്പാറല്ല
എല്ലാ ലിങ്കുകളും ഡോട്ടുകളാണ്
പക്ഷെ എല്ലാ ഡോട്ടുകളും ലിങ്കുകളല്ല
എല്ലാ ഭാര്യമാരും സ്ത്രീകളാണ്
എല്ലാ സ്ത്രീകളും ഭാര്യമാരല്ല
എല്ലാ അച്ഛന്മാരും പുരുഷന്മാരാണ്
എല്ലാ പുരുഷന്മാരും അച്ഛന്മാരല്ല
എല്ലാ കേരളക്കാരും ഇന്ത്യക്കാരാണ്
എല്ലാ ഇന്ത്യാക്കാരും കേരളക്കാരല്ല
എല്ലാ അമ്മയും പെണ്ണാണ്
എല്ലാ പെണ്ണും അമ്മയല്ല
എല്ലാ മനുഷ്യരും മൃഗമാണ്
എല്ലാ മൃഗങ്ങളും മനുഷ്യരല്ല
എല്ലാ റോഡും വഴിയാണ്
എല്ലാ വഴിയും റോഡല്ല
ഓരോ മണി അരി യും ധന്യമാണ്
എല്ലാ ധാന്യവും അരിയല്ല
എല്ലാ നാട്ടുകാരും കൂട്ടുകാരാണ്
പക്ഷെ എല്ലാ കൂട്ടുകാരും നാട്ടുകാരല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ