പകര്പ്പി ന് എന്ത് സുഖം
പകര്ത്തി എഴുതാന്‍ പരം
ശിക്ഷിക്കാന്‍ എളുപ്പം
രക്ഷിക്കാന്‍ കടുപ്പം
ഉപകരിക്കാന്‍ വല്ലാത്തപാട്
ഉപദ്രവം ചിലര്ക്ക് വഴിപാട്
പണി കിട്ടാന്‍ കടുപ്പം
പണി പോവാനെന്തെളുപ്പം
വേരെടുക്കാന്‍ സമയമെടുക്കും
വേരറുക്കാന്‍ നിമിഷം മതി
നന്നാകാന്‍ നാക്കടക്കണം
നാക്ക് കൊണ്ട് നാറിയാല്‍
അത്തര്‍ കൊണ്ട് മാറില്ല
വിക്രതികള്‍ തക്ര്തിയില്‍ മാറില്ല
കുസ്രിതികള്‍ താനേ മാറും
ജന യാത്രക്ക് വണ്ടി
ജന സമ്പര്ക്ക ത്തില്‍ ചാണ്ടി
മെലിഞ്ഞവന്‍ തടിക്കാന്‍ തത്രപ്പെടുന്നു
തടിയന്‍ മെലിയാന്‍ ഓടിക്കിതക്കുന്നു
മേനി നടക്കാന്‍ എളുപ്പം
മേലനങ്ങാന്‍ പരം
കണ്ണില്‍ കൊള്ളുന്നത് സരളം
കയ്യില്‍ കൊള്ളുന്നത് വിരളം
നാക്കില്‍ അറിയുന്നത് പരിമിതം
നാക്കാള്‍ മൊഴിയുന്നത് പലവിധം
ഹീറോ ആകാന്‍ കടുപ്പം
സീറോ ആകാന്‍ എളുപ്പം
പകര്ത്തി എഴുതാന്‍ പരം
ശിക്ഷിക്കാന്‍ എളുപ്പം
രക്ഷിക്കാന്‍ കടുപ്പം
ഉപകരിക്കാന്‍ വല്ലാത്തപാട്
ഉപദ്രവം ചിലര്ക്ക് വഴിപാട്
പണി കിട്ടാന്‍ കടുപ്പം
പണി പോവാനെന്തെളുപ്പം
വേരെടുക്കാന്‍ സമയമെടുക്കും
വേരറുക്കാന്‍ നിമിഷം മതി
നന്നാകാന്‍ നാക്കടക്കണം
നാക്ക് കൊണ്ട് നാറിയാല്‍
അത്തര്‍ കൊണ്ട് മാറില്ല
വിക്രതികള്‍ തക്ര്തിയില്‍ മാറില്ല
കുസ്രിതികള്‍ താനേ മാറും
ജന യാത്രക്ക് വണ്ടി
ജന സമ്പര്ക്ക ത്തില്‍ ചാണ്ടി
മെലിഞ്ഞവന്‍ തടിക്കാന്‍ തത്രപ്പെടുന്നു
തടിയന്‍ മെലിയാന്‍ ഓടിക്കിതക്കുന്നു
മേനി നടക്കാന്‍ എളുപ്പം
മേലനങ്ങാന്‍ പരം
കണ്ണില്‍ കൊള്ളുന്നത് സരളം
കയ്യില്‍ കൊള്ളുന്നത് വിരളം
നാക്കില്‍ അറിയുന്നത് പരിമിതം
നാക്കാള്‍ മൊഴിയുന്നത് പലവിധം
ഹീറോ ആകാന്‍ കടുപ്പം
സീറോ ആകാന്‍ എളുപ്പം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ