ഹലോ ! മയമാലിക്കാ..
എന്താ! മെയ്തീനെ വെയ്ന്നാരം തന്നെ വിളിക്കണത് ?.
എനിക്കിന്ന് 25 കിലോ അധികം ബീഫ് വേണം.
മയമാലിക്ക: എന്തേ ! ഇങ്ങളെ കുടീല്(വീട്ടില്‍) വല്ല പരിപാടിണ്ടോ?
മൊയ്തീന്‍: "ഇല്ലൃ"
മയമാലിക്ക: പിന്നെ! ?
മൊയ്തീന്‍: ഇന്നലെ മുതല്‍ കട്ടന്‍ ചായക്ക് വരെ കടി ബീഫാ എല്ലാരും ചോയിക്കണത്.
മയമാലിക്ക: അതെന്താ ?
മൊയ്തീന്‍:ബീഫ് തിന്ന്ണോലെ ആരൊക്കെയോ ചേര്‍ന്ന് തെക്കോട്ട്ട്ക്കണ്ടേലോ ?
അതോണ്ടെന്നെ എല്ലാര്‍ക്കും ബീഫ് മതിയേലോ.
അതോണ്ടെന്നെ എല്ലാര്‍ക്കും ബീഫ് മതിയേലോ.
മയമാലിക്ക:ഹ ഹ അങ്ങിനേണെന്കില്‍ ഇച്ചും മാണം 2 കിലോ ബീഫ് പെരേ കൊണ്ടോവാന്
മൊയ്തീന്‍:രാവിലെ നേരെത്തെ തന്നെ എത്തിക്കണംട്ടോ
മയമാലിക്കാ:ന്നാ ശെരി ഞാൻ ബെക്കാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ