ഉമ്മ തന്‍ ഉമ്മകള്‍
നല്‍കിയ ഉന്മേഷവും
ഉന്മാദവും ഊര്‍ജ്ജമായി
നല്‍കിയ ഉന്മേഷവും
ഉന്മാദവും ഊര്‍ജ്ജമായി
എന്നിലാവാഹിച്ചോള്‍ തളംകെട്ടിയെന്നില്‍
ഉയരങ്ങള്‍ താണ്ടാന്‍ തക്കയുശിരിന്‍ ചിന്തകള്‍.
അമ്മ തന്‍ അമൃതമാം അമ്മിഞ്ഞ-
അമ്മ തന്‍ അമൃതമാം അമ്മിഞ്ഞ-
നുകര്‍ന്നു കിട്ടിയ പോഷകസമൃദ്ദിയില്‍
തുടുത്തു വളര്‍ന്ന ശൈശവംചിന്താമനത്തിലുദിക്കവേ
തുടുത്തു വളര്‍ന്ന ശൈശവംചിന്താമനത്തിലുദിക്കവേ
മറക്കാനാകുമോ മര്‍തൃാ-
ഉമ്മതന്‍ വാര്‍ദ്ദക്കൃം.
പ്രാര്‍ഥനാനിരതയായെന്നും ഉമ്മമാരിരുകൈയ്യുമുയര്‍ത്തി-
ഉമ്മതന്‍ വാര്‍ദ്ദക്കൃം.
പ്രാര്‍ഥനാനിരതയായെന്നും ഉമ്മമാരിരുകൈയ്യുമുയര്‍ത്തി-
തേടുന്ന തേട്ടത്തിന്‍ തണലില്‍
തളരാതെ മറിയുന്നു
ഇന്നിന്‍ നാളുകള്‍
തേടുന്നുനാഥാ... നീട്ടീടണമെന്‍ഉമ്മതന്‍
ദുനിയാവ് ആരോഗ്യസമൃദ്ദിയില്‍.
തളരാതെ മറിയുന്നു
ഇന്നിന്‍ നാളുകള്‍
തേടുന്നുനാഥാ... നീട്ടീടണമെന്‍ഉമ്മതന്‍
ദുനിയാവ് ആരോഗ്യസമൃദ്ദിയില്‍.
സുഹൈല്‍ പി.ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ