2016 മേയ് 17, ചൊവ്വാഴ്ച

പ്രതികരണം

ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ഒരു vedio കണ്ടു.പിരിവ് കൊടുത്ത പൈസ തിരിച്ച് വാങ്ങുന്നത്.കൊള്ളാം നല്ല പ്രതികരണം.ഇങ്ങനെ തന്നെ വേണം മനസ്സിലുള്ള എല്ലാ വിരോദവും ഒരുമിച്ച് പുറത്ത് കാണിക്കണം അത് vedio എടുത്ത് FB യിൽ പ്രചരിപ്പിക്കണം എന്നാലെ അതിനൊരിത് കിട്ടൂ .....
പോസ്റ്റുമാൻ മുഖം വ്യെക്തമാക്കാത്ത ഒരു കപടനും കൊള്ളാം ഏറ്റുപിടിക്കാൻ കുറേ അന്തം കമ്മികളും.
നാട്ടിൽ സംഘടന ചോദിചിട്ടാണോ എല്ലാരും പിരിവ് കൊടുക്കുന്നത് അങ്ങിനെയാണെങ്കിൽ അറീക്കണം നമുക്കും അത്പോലെ ചെയ്താൽ മതിയല്ലോ ?
സ്വന്തം സംഘടനയുടെ ആളുകളിൽ നിന്ന് മാത്രം പിരിച്ചെടുത്ത പൈസ കൊണ്ട് ഉണ്ടാക്കിയ സ്ഥാപനങ്ങൾ ഒന്ന് പോസ്ടുമാനോ എറ്റുപിടിക്കുന്നവരോ പറഞ്ഞു തന്നാൽ ഈ ഹാലിലിളകലിന് വകുപ്പുണ്ടോ എന്ന് പരിശോധിക്കാമായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ