2016 ഏപ്രിൽ 11, തിങ്കളാഴ്‌ച

മലയാളി ആയതില്‍ അഭിമാനിക്കുന്നു

ഇന്തൃക്കാരായ ഒട്ടുമിക്ക മലയാളികളോടും you are from ? എന്ന് ചോദിച്ചാല്‍ കേരള എന്ന് പറയുന്നതില്‍ കാര്യമുണ്ട്.നമ്മള്‍ നാനാതത്വില്‍ ഏകത്വം ഉള്ളറിഞ്ഞു വിശ്വാസിക്കുന്നു. മത മൈത്രി യിലും മതസൗഹാര്‍ദ്ദത്തിലും എന്നും ഇതര ഇന്തൃന്‍ സംസ്ഥാനത്തേക്കാള്‍ കേരളം തല ഉയര്‍ത്തി നില്‍ക്കുന്നു.കേവലം കള്ള പോസ്റ്റുകള്‍ കൊണ്ട് ഉത്തരേന്തൃന്‍ ഭാഗങ്ങളില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സാധിച്ചു എന്നതാണ് ചരിത്രം.ദൗര്‍ഭാഗൃകരമെന്ന് പറയട്ടെ അതേ പ്രചരണ തന്ത്രം കൊല്ലം ദുരന്തത്തിലും ഉപയോഗിച്ച് ശക്തമായ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമങ്ങളുണ്ടായി.എല്ലാശ്രമങ്ങളേയും കാറ്റില്‍ പറത്താന്‍ കഴിഞ്ഞത് മലയാള തനിമ നമ്മുടെ സമൂഹത്തിൽ തലഉയര്‍ത്തി നില്‍ക്കുന്നത് കൊണ്ടാണ്. 
I love Kerala

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ