നാളെ റിസല്‍ട്ട് വരും ജയിച്ചവര്‍ നിയമസഭയില്‍ പോവും,വീറും വാശിയിലും പോസ്റ്റിയവരും കമന്‍റിയവരും എല്ലാം പഴയ പോലെ ആവണം.നമ്മള്‍ സംസാരിച്ചതും എഴുതിയതും രാഷ്ട്രീയം മാത്രമായിരുന്നുവെന്ന തിരിച്ചറിവില്‍ നമ്മളോരുത്തരിലും നിലനില്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു.
പി.സി ഞമ്മള് ഇങ്ങളെ തെറ്റിദ്ദരിച്ചു.ബ്രോഇങ്ങള് ബേറേ ലബലാണല്ലേ
ഉമ്മന്‍ചാണ്ടിക്ക് ഭരണം പോയത് കൊണ്ട് വൈഫിന് കുറച്ച് നേരം കൂടെ കിട്ടുമെന്നൊരു ആശ്വാസം ഉണ്ടാവാതിരിക്കില്ല എന്നതാണെന്‍െറ ഒരിത്.
പശുകാരണം മാത്രമല്ല മൂരി കാരണവും ആളുകൾ കൊല്ലപ്പെടുന്നു
പ്രധാന മന്ത്രി കടം വീട്ടുന്ന തിരക്കിലാണെന്നറിഞ്ഞു.ഇനി ഞമ്മക്കുള്ള 15 ലക്ഷം വൈകാതെ കിട്ടുമായിരിക്കുംല്ലേ?
തെറി പറയലും അക്രമവും പതിവാക്കിയവര്‍ പറയുന്നു ഞങ്ങളാകുന്നു സതൃപാതയിലെന്ന്.തെറിവിളിക്കല്‍ ഇബാദത്താണെന്ന് ഫത്വവ കൊടുക്കുന്ന തലപ്പാവുകാരും.
കൊള്ളാം എല്ലാം അടിപൊളിയാവുന്നുണ്ട്.
ജാതി യുടെ പേരിലുള്ള ആനുകൂലൃങ്ങള്‍ നേടിമ്പോള്‍ അഭിമാനം ജാതിപ്പേര് വിളിക്കുമ്പോള്‍ അപമാനം.
കാണ്‍മാനില്ല എന്ന തലക്കെട്ടിന് പരൃായമായി ISIS എന്ന് നിഘണ്ടുവിൽ ചേര്‍ക്കേണ്ടി വരുമോ?
എല്ലാ സ്റ്റോറി റൈറ്റര്‍മാരും പിരിഞ്ഞു പോവണം.
കോഴ മാണി സഖൃം വിട്ടപ്പോള്‍ ചിലര്‍ക്ക് കോഴി മാണി ആയോ?
രാഷ്ട്രീയക്കാര്‍ തെരുവില്‍ നടത്തുന്ന കുഴലൂത്തും ശിന്കാരി മേളവും പുട്ടില്‍ തേങ്ങയിടുന്ന പോലുള്ള സമര ആഭാസങ്ങളിലും ജനം നേരിടുന്ന അത്ര ബുദ്ദിമുട്ടൊന്നും ഒരു പള്ളിയും അമ്പലവും ചര്‍ച്ചും ജനങ്ങളിലുണ്ടാക്കുന്നില്ല.
ചോര ചിന്തിയും ജീവന്‍ ബലി കൊടുത്തും മുന്‍ഗാമികള്‍ നേടിത്തന്നതാണീ സ്വാതന്ത്ര്യം.അവരെ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നേരുന്നു എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

കാനന ചായയില്‍ "ആട് മേക്കാന്‍ മേയ്ക്കാന്‍" ഞാനും വരട്ടയേ നിന്‍െറ കൂടെ.
isis ന്‍െറ ദേശീയ ഗാനം

തല്ലിക്കൊല്ലാന്‍ വരുന്നവരെ ഏത് ജൃൂസ് കൊടുത്താണാവോ സ്വീകരിക്കേണ്ടത്.
ആരോപണങ്ങള്‍ തെളിയിക്കപ്പേടാതിരിക്കുമ്പോള്‍ തോന്നുക ആരോ പണം കൊടുത്തിട്ടാണ് ആരോപണം നടത്തുന്നതെന്ന്.
സിനിമ തിരക്കഥയുടെ വില പോലും ഇല്ലാതാകുന്നുണ്ടോ നമ്മുടെ മാധ്യമ വാര്‍ത്തകള്‍ക്ക്.
എന്‍െറ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് പറഞ്ഞവരിലുമുണ്ടാകും തുറക്കാത്ത ചില പേജുകള്‍.
പുതുതായി വിസിറ്റിംഗിന് വന്ന ആള്‍ക്ക് ഹജറുല്‍ അസ്‌വദ് മുത്തണം എന്ന് പറഞ്ഞപ്പോള്‍ ഞാൻ ചോദിച്ചു.?
നല്ല തിരക്കായിരിക്കും ചിലപ്പോള്‍ തിരക്കില്‍പെട്ട് ശ്വാസം മുട്ടും പേടിയുണ്ടോ?
അപ്പോൾ കിട്ടിയ മറുപടി സക്കൂള്‍ ബസ്സിലെ തിരക്കാണത്രേ തിരക്ക്.പിന്നെ ഞാനൊന്നും മിണ്ടാന്‍ പോയില്ല ചിലപ്പോള്‍ സത്യമായിരിക്കും.ഞാൻ നടന്നുപോയാണ് 12 ാം ക്ലാസ് വരെ പോയത്.

ഇപ്പോളൊരു രാജ്യം കണ്ടുപിടിച്ചിട്ടുണ്ട്.
അറിയാത്തവര്‍ നോട്ട് ചെയ്തോളൂ....
അറിയാത്തവര്‍ നോട്ട് ചെയ്തോളൂ....
"സ്വര്‍ഗ രാജ്യം"
കോഴ മാണി സഖൃം വിട്ടപ്പോള്‍ ചിലര്‍ക്ക് കോഴി മാണി ആയോ?
രാഷ്ട്രീയക്കാര്‍ തെരുവില്‍ നടത്തുന്ന കുഴലൂത്തും ശിന്കാരി മേളവും പുട്ടില്‍ തേങ്ങയിടുന്ന പോലുള്ള സമര ആഭാസങ്ങളിലും ജനം നേരിടുന്ന അത്ര ബുദ്ദിമുട്ടൊന്നും ഒരു പള്ളിയും അമ്പലവും ചര്‍ച്ചും ജനങ്ങളിലുണ്ടാക്കുന്നില്ല.
ചോര ചിന്തിയും ജീവന്‍ ബലി കൊടുത്തും മുന്‍ഗാമികള്‍ നേടിത്തന്നതാണീ സ്വാതന്ത്ര്യം.അവരെ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നേരുന്നു എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.
ഫാഷിസവും സലഫിസവും തമ്മില്‍ ചേര്‍ന്നാലും സൂഫിസവും സലഫിസവും തമ്മില്‍ ചേരില്ല.
കടല്‍ കടന്നാലും കണ്ണില്‍ നിന്ന് നീ മറഞ്ഞാലും ഞാനൊന്ന് കണ്ണടച്ചാല്‍ നീയാണെന്‍മുന്നില്‍.
ഖല്‍ബും കണ്ണും പ്രണയത്തിലാണെന്ന് തോന്നുന്നു.ഖല്‍ബിന് നോവുമ്പോള്‍ കണ്ണ് നിറയുന്നു.
വേനലിന്‍െറ വേദന :
പ്രണയ മഴ പെയ്തില്ലെന്കിലും വേനലിൽ നൊല്ലൊരു മഴ കിട്ടിയാല്‍ മതിയായിരുന്നു.
ആയിരം പേരെ തെരുവ് നായ കടിച്ചാലും,കടിച്ച് കൊലപ്പെടുത്തിയാലും ചിലർക്ക് സ്നേഹം തെരുവ് നായയോടാണത്രേ?.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ