ബോംബ് ഉണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ചു മരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ചത്തവനെ ഓര്‍ത്ത് കുളിര് കേറുന്നു.
മനുഷ്യത്വവും കരുണയും 100% പ്രകടമാകുന്നത് അതൃാഹിത വാര്‍ഡിനരികിലാണ്.
കടലിനക്കരെയും
കടലിനിക്കരെയും
കാത്തിരിപ്പിന്‍
വേദനയൊന്നാണെന്കിലും
വേതനം വേറെ തന്നയാണ്.
ചില രോഗങ്ങൾ നമ്മുടെ
കണ്ണ് തുറപ്പിക്കാനാണോ നല്‍കുന്നതെന്ന് തോന്നിപ്പോവാത്തവര്‍ വിരളം..
പട്ടികള്‍ക്ക് VIP പരിഗണന നല്‍കി മനുഷ്യനെ തെരുവ് പട്ടിയുടേയും വില നല്‍കാത്തവരമുണ്ടല്ലോ ജനാധിപത്യ രീതിയിൽ പൊതുജനം തിരഞ്ഞെടുക്കപ്പെട്ടവരിലെന്നോര്‍ക്കുമ്പോള്‍ കലിപ്പാണ് തോന്നുന്നത് മുടിഞ്ഞ കലിപ്പ്.
ഒന്നും പറയാനില്ല പട്ടികള്‍ക്കും പശുക്കള്‍ക്കും സംസാരിക്കാനാണ് അധികാര പീഠങ്ങള്‍ നിലനില്‍ക്കുന്നത്.മനുഷ്യനാണിവരെ തെരഞ്ഞെടുത്തതെന്നോര്‍ക്കുമ്പോഴാണ് ശരിക്കും തലക്ക് പിരാന്ത് കേറുന്നത്.
രുചിക്കാത്ത പഴവും പ്രണയവഴിയില്‍ പിരിഞ്ഞ കാമുകിയും ഒരുപോലെയാണത്രേ
പണം വരും പോകും
പനി വരും പോകും
പവര്‍ വരും പോകും
പച്ച വരും പോകും
മഴ വരും പോകും
അസ്റാഈല്‍ വരും
നിന്നെ കൊണ്ടേ പോകൂ..

കാലം കഴിഞ്ഞ്
ദിനം കൊഴിഞ്ഞ്
നിനക്ക് ദീനം വന്നാലും
ദീന്‍ നിന്‍െറ ഖല്‍ബില്‍
ദീപം പോലെ നീ സൂക്ഷിക്ക്.
ദിനം കൊഴിഞ്ഞ്
നിനക്ക് ദീനം വന്നാലും
ദീന്‍ നിന്‍െറ ഖല്‍ബില്‍
ദീപം പോലെ നീ സൂക്ഷിക്ക്.
ഓണം ഓഫറായി കേന്ദ്ര സര്‍ക്കാരിന്‍െറ പെട്രോൾ ഡീസൽ രൂപത്തിലുള്ള സമ്മാനം എല്ലാര്‍ക്കും കിട്ടി സന്തോഷപരതന്ത്രകളായിരിക്കുകയായിരിക്കുമെല്ലാവരുമെന്ന് തോന്നുന്നു.
അച്ഛാ ദിന്‍ ആഗയാ...
ദുനിയാവില്‍ വഴിപ്പെട്ടവരോടും വഴിപ്പെടാത്തവരോടും ദൈവം കരുണ കാണിക്കുന്നു. പക്ഷേ ചിലര്‍ക്ക് ദൈവത്തേക്കാള്‍ വലിയ നിലപാടാണെന്ന് തോന്നിപ്പോകുന്നു.
താണ്ടിയ വഴികളും താങ്ങായ കരങ്ങളും
തണലായ മരങ്ങളും ഓര്‍ത്ത് നൊമ്പരപ്പെടുന്നു തിരികെ കിട്ടില്ലെന്ന യാഥാര്‍തൃത്തില്‍.
തണലായ മരങ്ങളും ഓര്‍ത്ത് നൊമ്പരപ്പെടുന്നു തിരികെ കിട്ടില്ലെന്ന യാഥാര്‍തൃത്തില്‍.
കാലം കാത്തുവച്ചത് ഓരോ രൂപത്തിലുള്ള മാറ്റങ്ങളായി
എന്നില്‍ ഞാൻ ദര്‍ശിക്കവേ
ഒരുവേള ചിന്തിച്ചുപോവുന്നു
ഇനിയെനിക്കീയണ്ഡകടാഹത്തില്‍
എന്തെല്ലാമുണ്ട് ബാക്കി.
വിധിയെപ്പറ്റിയുള്ളില്‍ നിധിപോലെ
ഓര്‍ക്കയാല്‍ ഒന്നിലുമൊരാധി തോന്നുന്നില്ല.
എന്നില്‍ ഞാൻ ദര്‍ശിക്കവേ
ഒരുവേള ചിന്തിച്ചുപോവുന്നു
ഇനിയെനിക്കീയണ്ഡകടാഹത്തില്‍
എന്തെല്ലാമുണ്ട് ബാക്കി.
വിധിയെപ്പറ്റിയുള്ളില്‍ നിധിപോലെ
ഓര്‍ക്കയാല്‍ ഒന്നിലുമൊരാധി തോന്നുന്നില്ല.
വിശാലമായി ചിന്തിച്ചു
സാധാരണക്കാരനെപോലെ പ്രവര്‍ത്തിക്കുക.
വിവരവും വിദൃാഭൃാസവും ഒരുപോലെ സ്വായത്തമാക്കുക.
അടക്കിവെച്ച സ്നേഹവും ഒതുക്കിവെച്ച നോട്ടും ആവശൃം കണ്ടറഞ്ഞ് ഉപയോഗിക്കുക
സ്വയം പൊക്കിയാവാതെ ശുഭാപ്തി വിശ്വാസമുളളവനാവുക.
അണ്ണനോടുളള ബഹുമാനം ഇച്ചിരി കുറഞ്ഞാലും അന്നത്തോടെപ്പഴും ബഹുമാനാദരവ് കാണിക്കുക.

മരണമേ നീ പുണരുമ്പോള്‍ ചിരി തൂകി മറയാന്‍ കഴിഞ്ഞവര്‍ ഭാഗൃവാന്മാര്‍.
കൊല്ലന്‍ പണി ചെയ്യുന്നത് കൊണ്ടൊരാള് കൊലയാളിയാകില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ