2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

My Comments

മലം പേറി നടക്കാതെ 
ജീവിക്കാനാവാത്ത നീയൊക്കെ എന്തിന്‍െറ പേരിലാണ് മേനി നടിക്കുന്നത്.

ചിലര്‍ക്ക് പ്രതിപക്ഷത്തെത്തിയാലെ സമുദായവും സമുദായവക്താക്കളുടെ അവകാശവും ഓര്‍ക്കാന്‍ സമയം കിട്ടുന്നൊള്ളൂ എന്നതാണ് വസ്തുത.

താടി വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞതിനോടാണ് യോജിപ്പ് പക്ഷേ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം പൊന്തിവരുന്ന സമുദായസ്നേഹം കാണുകമ്പോള്‍ മുടിഞ്ഞ വിയോജിപ്പും.തടിയും താടിയുമൊക്കെയാണ് റേഷന്‍ നഷ്ടപ്പെട്ടതിനേക്കാളും വലിയ പ്രശ്നം എന്നത് ആലോചിക്കുമ്പോള്‍ ചിരിയാണോ കരച്ചിലാണോ വേണ്ടതെന്ന് ശന്കിച്ചുപോകുന്നു.

മതേതരാവാന്‍ സ്വന്തത്തെ നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി വഴി വെട്ടുന്നവര്‍ സതൃത്തില്‍ ചെയ്യുന്നത് വെള്ളത്തില്‍ വരക്കുന്ന വരകളാണ്.

കാത്തിരിക്കും കണ്ണുകളും
ഓര്‍ത്തിരിക്കും ഹൃദയങ്ങളും
മണ്ണിലുള്ളിടത്തോളം കാലം
മരിച്ചു ‍മണ്ണാവാന്‍ മടിതന്നെയാവും മനുഷ്യന്.


മുസ്ലിം ലീഗ് എല്ലാമുസ്ലിം വിഭാഗത്തേയും ഉള്‍ക്കൊള്ളാത്ത രാഷ്ട്രീയ പ്ലാറ്റ്ഫോമാണെന്നിരിക്കേ അവര്‍ വിളിച്ച യോഗത്തിന് അത്ര വിലയുണ്ട് എന്ന് കരുതുന്നില്ല.

കടുംവേനലായെന്‍ മനസ്സില്‍
പുതുമഴയായി വന്നു നീ 
തിമര്‍ത്തു പെയ്തപ്പോള്‍
കിളര്‍ത്ത് പൊങ്ങി-
ഇതളായെന്‍ 
മൂടപ്പെട്ടെന്‍ സ്വപ്നവിത്തുകള്‍


തലയും തലപ്പാവുമല്ല ഇവിടുത്തെ പ്രശ്നം നിന്‍െറ പേരിലുള്ള നാമവും,നിന്‍െറ മതവും അതൊന്ന് മാത്രമാണ്‌.

രാജ്യദ്രോഹം നടത്തിയ മകനെതിരെ ചുമത്തുന്നതിനെ പറ്റി തള്ളക്കൊരുബോധവുമില്ല.മറിച്ച് പട്ടിയെ കൊന്നവനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണംപോലും.ഇവളെ തെരഞ്ഞെടുത്തത് പട്ടികളാണോ അതോ മനുഷ്യരോ?

ഒരു ഫാസിസ്റ്റിന് ഒരിക്കലും വിശാല ഹൃദയനാവാന്‍ കഴിയില്ല. അത്പോലെ ഇടുങ്ങിയ മനസ്സുകാരും ഫാസിസ്റ്റും തമ്മിലുള്ള അകലവും വളരെ കുറവായിരിക്കും.

എത്രപെട്ടെന്നാണ് വിഷയങ്ങൾ മാറിമറിയുന്നത്. രാജ്യം ദ്രോഹി വരുണ്‍ഗാന്ധിയെ മറന്നു പകരം സ്പൂണും ബ്രഷും ഉപയോഗിച്ച് ജയില്‍ ചാടിയവരാണിപ്പോള്‍ ചര്‍ച്ചയില്‍.ഭരണകൂടം എപ്പോഴക്കയോ പ്രതിസന്ധിയിലെയോ അപ്പോഴൊക്കെ ഏറ്റമുട്ടല്‍ കൊലപാതകമായിട്ടോ ബോംബ് സ്ഫോടനമായിട്ടോ എന്തെന്കിലുമൊക്കെ ഉണ്ടാവുമെന്ന് പ്രവചിക്കാന്‍ ജോത്സൃനാവുകയൊന്നും വേണ്ട പകരം അല്‍പം ചരിത്രമറിഞ്ഞാല്‍ മതി.

ഞങ്ങളാണ് യഥാർത്ഥ സമസ്തക്കാരെന്ന് വീരവാദം മുഴക്കുന്നവരൊക്കെ അഫ്സൽ ഉലമ പുസ്തക വിഷയത്തില്‍ പ്രതി കരിച്ചുകണ്ടില്ല. ലീഗിലെ സലഫികള്‍ക്ക് വേദനിക്കും എന്ന് കരുതിയിട്ടാണോ?

പണ്ട് കാന്‍റീക്രാഷ്കാരോട് പറഞ്ഞത് തന്നേയാണ് എനിക്ക് സൂപ്പര്‍ മാരിയക്കാരോടും പറയാനുള്ളത്.ഇങ്ങള് പള്ള നറച്ച് കഴിച്ചോളീ പച്ചേന്കില് ഞമ്മക്കിങ്ങള് പ്ലൈറ്റിടണ്ട.

ഭരണപക്ഷ മന്ത്രിമാരില്‍ നിന്ന് അഴിമതിയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.പല അഴിമതിയും രാജ്യദ്രോഹവും മറക്കാന്‍ വരുന്ന എന്‍കൗണ്ടര്‍ താങ്ങാനുള്ള ത്രാണിയില്ലാഞ്ഞിട്ടാണ്.

ഭര്‍ത്താവിന് ആറുദിവസം ജോലി പുറത്ത് ചെയ്തശേഷം അകത്തിരിക്കാന്‍ കിട്ടുന്ന ദിവസമാണ് സണ്‍ഡേ ഭാരൃക്കാണെകില്‍ ആര് ദിവസം ഉള്ളിലിരുന്ന മടുപ്പ് മാറ്റാണുള്ള ദിവസവും ഈ ദിവസം രണ്ടുപേരും ശണ്ടയില്ലാതെ കൊണ്ട് പോവാന്‍ കഴിയുന്നവനാണത്രേ സൂപ്പര്‍.

എന്നും കാന്തപുരം സുന്നികള്‍ ഒറ്റക്കായിരുന്നു ശത്രുപക്ഷത്ത് ബാക്കിയുള്ള എല്ലാ അണ്ടനും അടകോടനുമുണ്ടായിരുന്നു. എന്നിട്ടിപ്പോ എന്താണ്ടായേ

മോഡിക്ക് വോട്ട് ചെയ്തവര്‍ക്ക് അണ്ണന്‍െറ വക എണ്ണ രൂപത്തില്‍ കൊടുത്ത് വിട്ടിട്ടുണ്ട് കിട്ടിയോ ആവോ

വര്‍ഗീയതയും, രാജ്യദ്രോഹവും ചില പ്രതൃേഗ വിഭാഗത്തിനായി സംവരണം ചെയ്തതാണുള്ളതാണെന്നാണ് സമകാലിക സംഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്.രാജ്യസ്നേഹം ഞങ്ങളെ സ്വന്തം കുത്തകയാണെന്ന് പുലമ്പി അധികാരത്തിലെത്തിയ പട്ടി പ്രമി തള്ളയുടെ മോന്‍ പാവാടക്കയറിന് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തപ്പോള്‍ അവനെതിരെ മിണ്ടാതെ ഞങ്ങള്‍ തന്നെ യഥാർത്ഥ രാജ്യസ്നേഹികളെന്ന് തെളിയിച്ചവരുടെ കപട മുഖത്തിന് നേരെ കാര്‍ക്കിച്ചു തുപ്പാതിരിക്കാനാവുമോ ഒരു ശരാശരി ഇന്തൃാക്കാരന് ?.

കേരള സമൂഹത്തില്‍ പുഴുക്കുത്തായി വരുന്ന വര്‍ഗീയ കോമരങ്ങളെ നിലക്ക് നിര്‍ത്തണമെന്ന ഭൂരിപക്ഷാഭിപ്രായം ഓരോ മലയാളിക്കും തന്‍െറ നാടിനെ ഓര്‍ത്ത് അഭിമാനിക്കാന്‍ വക നല്‍കുന്നു.

ആകാലത്തില്‍ താല്‍ക്കാലികം നമ്മളെ വിട്ട് പിരിഞ്ഞു പുതിയ കുപ്പായമിടാന്‍ പോകുന്ന 500,1000 നോട്ടുകള്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാന്ജലികള്‍.

ആരെങ്കിലും 15 ലക്ഷം കൊണ്ട് തുടങ്ങാന്‍ പറ്റിയ ബിസിനസ് ഉണ്ടെന്കില്‍ അറീക്കണം.കള്ളപ്പണം പിടിച്ചെടുക്കലിന്‍െറ ഭാഗമായി നമ്മക്ക് കിട്ടാനുള്ള പൈസ മോഡിയണ്ണന്‍െറ ട്രാന്‍സ്ഫര്‍ വൈകാതെ കിട്ടുമെന്ന് തോന്നുന്നു.


ഹർത്താലും ബന്ദും സഹിച്ചു ശീലമായ നമുക്ക് ഇതും അങ്ങിനെ സഹിക്കാം.

ഇന്നലെ 500 , 1000 നോട്ടും പിൻവലിക്കുന്നതരിയാതെ തലസ്ഥാന നാഗരിയിലോട്ട് യാത്ര തിരിച്ച കുടുംബങ്ങളും സുഹൃത്തുക്കളുമുണ്ടെനിക്ക് അവരെ ആലോചിക്കുമ്പോൾ വിഷമം ഉണ്ട്.എല്ലാം കയ്യിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കയ്യാതെ വടിയായിപ്പോകുന്ന ദിവസം മുന്നിൽ വരാനുണ്ടെന്ന ഭീതി ഉള്ളത് കൊണ്ട് ഇതൊക്കെ എന്ത്.

വാട്സപ്പും ഫെയ്സ്ബുക്കും മറ്റ് വാർത്താമാധ്യമങ്ങളും നോക്കാൻ അറിയാത്ത വീട്ടിലെ വല്ല്യുമ്മമാരും ഉമ്മമാരും മറ്റും ഹജ്ജിനും ഉംറക്കുംവേണ്ടി കരുതി ഒരുക്കിവെച്ച കാശ് അവർക്ക് മാറ്റി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായ കൗണ്ടര്‍ തുറക്കുന്ന പോലെ പൈസ മാറ്റല്‍ പ്രകൃയക്കും സ്പെഷല്‍ കൗണ്ടര്‍ വേണ്ടി വരുമെന്നതില്‍ സംശയമില്ല.
NB: സന്നദ്ദ പ്രവര്‍ത്തകര്‍ മുന്നിടണം

സ്വിസ് ബാങ്ക് പുണൃാളന്‍ ഇല്ലായിരുന്നെന്കില്‍ ഇന്ന് പല കോര്‍പ്പറേറ്റ് മൊയലാളിമാരും തല തല്ലി ചത്തേനേ


സാധാരണക്കാരനിട്ട് ഇരുട്ടടി കൊടുത്തതും പോരാ അവന്‍െറ കുഞ്ഞമ്മേടൊരു ഇംഗ്ലീഷും.പൊരിവെയില്‍കൊണ്ട് നില്‍ക്കുന്നവന്‍ മോഡി അണ്ണന്‍െറ അച്ഛന്‍െറ ദിനം മാത്രമല്ല മുത്തച്ഛന്‍മാരെയു മുത്തശ്ശിമാരുടേയുമൊക്കെ പേരെടുത്തു സ്മരിക്കാതിരിക്കില്ല.

പണ്ടൊക്കെ 500 ,1000 കൊണ്ട് എന്ത് കിട്ടും എന്ന് ചോദിച്ചാല്‍ സന്തോഷമുള്ള മറുപടി ആയിരുന്നു കിട്ടിയിരുന്നത്.
ഇന്നലെ ചോദിച്ചപ്പോ ഒരുത്തന്‍ മുഖം കറുപ്പിച്ച് പറയാ മുട്ടന്‍ പണി കിട്ടുംന്ന്.


ഒരുപാട് പ്രധാന മന്ത്രിമാര്‍ കഴിഞ്ഞുപോയി അവരെയെല്ലാം കളിയാക്കിയപ്പോഴൊന്നും ആരും പാകിസ്താൻ പോ രാജൃദ്രോഹി എന്നൊന്നും പറയലില്ലായിരുന്നു മോഡിയണ്ണനെ വല്ലതും പറഞ്ഞാല്‍ രാജ്യദ്രോഹിപ്പട്ടം മുതലുള്ള എല്ലാം പട്ടങ്ങളും ഓസ്ക്കാര്‍ ചാര്‍ത്തിതരുംപോലെ നല്‍കാന്‍ വെമ്പലാണ് പലര്‍ക്കും.

നജീബിന് വിട,സിമി എന്‍കൗണ്ടറിന് വിട,രാജ്യദ്രോഹി വരുണിനും വിട പുതിയ എല്ലിന്‍ കഷ്ണമായ പൈസ മാറ്റിയെടുക്കലിന് പിന്നാലെയാണിപ്പോളെല്ലാവരും.കാലം സാക്ഷി ചരിത്രം സാക്ഷി ഭരണകൂടം എപ്പോഴൊക്കെ പ്രതിസന്ധിയിലായോ അപ്പോഴൊക്കെ പുതിയ വിവാദങ്ങളുടെ മറയുമായി ഭരണകൂടം വന്നിട്ടുണ്ട് അത് കേരളമായാലും കേന്ദ്രമായാലും.

ചെയ്ന്ചിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും ചെയ്ന്ച് കിട്ടുന്നുണ്ടല്ലോല്ലേ

രാജ്യം അപകടത്തിലായ അന്ന് സുലൈമാൻ സേട്ട് വിളിച്ചിരുന്നു അധികാര അപ്പക്കഷ്ണത്തിന്‍െറ കടി വിടാൻ അന്ന് അപ്പക്കഷ്ണം അണപ്പല്ല് കൊണ്ട് കടിച്ചുപിടിച്ചവരാണല്ലോ ഇങ്ങിനെയൊക്കെ പറയുന്നതെന്നതോര്‍ക്കുമ്പോളാണൊരിത്.

ഒരു വീട് നോക്കാന്‍ കഴിയാത്തവന് നാട് നോക്കാന്‍ കഴിയില്ല എന്ന് കേട്ടിരുന്നു ശെരിയാണോ എന്തോ?


ഭാര്യയെ ഉപേക്ഷിച്ചാല്‍ രാജ്യസ്നേഹമാകും.

കടപ്പാട് മോഡി അണ്ണന്‍

കുടുംബം വെടിഞ്ഞവന്‍ പ്രധാന മന്ത്രി
കുടുംബം പോറ്റാന്‍ ദേശം വെടിഞ്ഞവന്‍ പ്രവാസി
രാജ്യത്തിന് വേണ്ടി കുടുംബം ഒഴിവാക്കയവന്‍ പ്രധാന മന്ത്രി
കുടുംബം പോറ്റാന്‍ നാട് ഒഴിവാക്കിയവന്‍ പ്രവാസി .

നയാ പൈസയില്ലാ 
കയ്യില്‍ നയാ പൈസയില്ല 
ഒരുമന്ച വാങ്ങി കിടക്കാന്‍ പോലും കയ്യില്‍ നയാപൈസയില്ല

ആരാന്‍െറ അമ്മക്ക് ബ്രാന്തായാല്‍ കാണാൻ നല്ല ചേലാണെന്നപോലെയാണ് കാര്യം. വേണ്ടപ്പെട്ടവര്‍ക്ക് പണത്തിന്‍െറ അപരൃാപ്തതകൊണ്ട് ചികിത്സ നിഷേധിക്കുകയോ,ചികിത്സിക്കാന്‍ പണമുണ്ടായിരിക്കേ പരിഷ്ക്കാരത്തിന്‍െറ പേരിൽ പണം കയ്യില്‍ കിട്ടാതെ രോഗി മരിക്കുകയോ ചില്ലറയില്ലാത്തതിന്‍െറ പേരില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരികയോ ചെയ്ത സാധാരണക്കാരനോട് കള്ളപ്പണം എന്നൊക്കെ പറഞ്ഞ് ചെന്നാല്‍ കരണം തല്ലിപ്പൊളിക്കാതെ അവന്‍ നിന്നെ വിട്ടിട്ടുണ്ടെന്കില്‍ നീ കരുതണം നിനക്കപകടം പറ്റരുതെന്നാരോ കാര്യമായി പ്രാര്‍ഥിക്കുന്നുണ്ടെന്ന്
ചില സുഹൃത്തുക്കളുടെ പ്രതികരണം കാണുമ്പോള്‍ തോന്നും അവര്‍ കുറച്ചാളുകള്‍ മാത്രമേ കള്ളപ്പണക്കാര്‍ക്കെതിരൊള്ളൂന്ന്. നോട്ട് പിന്‍വലിക്കലിക്കുമ്പോള്‍ തന്നെ ഇതിലൂടെ സംഭവിക്കാന്‍ പോകുന്ന വരും വരായ്കയെ പറ്റി ഗവര്‍മെന്‍റ് വേണ്ടത്ര ഗൗനിച്ചില്ല എന്ന വസ്തുതകള്‍ കണ്‍ മുന്നില്‍ കാണുമ്പോള്‍ പ്രതികരിക്കാതെ പിന്നെ എനിക്കും ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെന്ന് പറയുന്നതിലെന്ത് കാര്യം.

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നുള്ളതൊക്കെ മാറീ.
മൂഖ്ഹ് ഫീ രാജ്യത്ത് മൂഖ്ഹ് മാഫി രാജാവ്. എന്നാക്കി എന്നാണ് കേക്ക്ണത്.

പൈസ അസാധുവാക്കിയപ്പോള്‍ സാദുക്കള്‍സ്വാദു ബീഡി വാങ്ങാന്‍ പറ്റാത്തത്ര പരമ സാധുക്കളായെന്നാണ് കേട്ട്കേള്‍വി.

രാജ്യത്തിന് വേണ്ടി ദാമ്പതൃം വേണ്ടെന്ന് വെച്ചു (തന്‍െറ 16 വയസ്സിൽ പ്രധാന മന്ത്രി ആകുമെന്നത് അറിഞ്ഞ മഹാന്‍).
വൈകാതെ വരാനുളള നൃൂസ് രാജ്യ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കാരണം ഒറ്റപ്പെട്ടു.

പണമില്ലാത്തത് കൊണ്ട് കരഞ്ഞവരായിരുന്നു പണ്ടൊക്കെ. ഇന്നതിപ്പോള്‍ പണം കയ്യില്‍ പിടിച്ചാണെന്ന് മാത്രം.

ഇപ്പോള്‍ നാട്ടില്‍ കൂടുതലായി ഉപയോഗിക്കുന്ന വാക്കും അക്ഷരവും കൃൂവാണത്രേ

ജീവിത മോടിയും നരേന്ദ്ര മോഡിയും ഒരു വണ്ടിക്ക് പോകൂലാന്നാ തോന്ന്ണത്.

പണം മാറ്റിയെടുക്കലൊക്കെ ഇപ്പോൾ കലാപരമാക്കിയെന്നാ തോന്നുന്നത്.
1.സബ് ജൂനിയർ
2.ജൂനിയർ
3.സീനിയർ
അവസാനം സിറ്റിസണ്‍ ചേര്‍ത്താല്‍ എല്ലാം കിടു ആയി.

ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ചിലര്‍ ആയുധത്തെ കൂട്ടുപിടിക്കുന്നു.

നോട്ടു നിരോധിക്കൽ തീരുമാനം ശുദ്ധമണ്ടത്തരമെന്ന് റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ കെസി ചക്രബർത്തി,യുപിഎ സർക്കാരിന്‍റെ കാലത്തെ ശുപാർശ ആർബിഐ നിരാകരിച്ചിരുന്നു

ദൈവം കാരുണൃവാനും,അനുഗ്രഹ ദര്‍ശിയും,സ്നേഹവുമാണ് പക്ഷേ ചില ദൈവ ഭക്തര്ക്കത്‍ കഠാര കൊണ്ടേ അത് കാണിക്കാനറിയൂ....
മതം മനുഷ്യ നന്മക്ക് പക്ഷേ
മത ഭ്രാന്തരതിനും അതിര് വെച്ചു.

അറിയേണ്ടവരെ ഒക്കേ അറീച്ചിരുന്നു 500 ന്‍േറയും 1000 ത്തിന്‍റേയും മയ്യിത്തെടുക്കുന്നതിന് മുമ്പെന്നര്‍ഥം

ഭ്രാന്തില്‍ ഏറ്റവും അപകടകാരിയാണ് മത ഭ്രാന്ത്.

വിശ്വാസിയെ കൊന്നത്കൊണ്ട് വിശ്വാസം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ധരിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്.

മതം പഠിക്കേണ്ടത് മതപണ്ഡിതരില്‍ നിന്നാണ് അല്ലാതെ ഗൂഗിൾ അമ്മായിയുടെ സേര്‍ച്ച് റിസല്‍ട്ട് മാത്രം നോക്കിയല്ല.

ഇന്തൃന്‍ ചരിത്രത്തില്‍ രാജാക്കന്മാർ യുദ്ദം നടത്തിയത് തങ്ങളുടെ രാജ്യത്തിന്‍െറ അഭിവൃതിക്കും അധികാരവൃാപനത്തിനുമായിരുന്നു. പക്ഷേ ഇന്ന് ആ രാജാക്കന്മാരുടെ പേരും മതവും തിരിച്ച് വീര കേസരികളാക്കി പോരിശ പറഞ്ഞ് നടക്കുന്നു.
അവര്‍ ഉദ്ദ്യോഗസ്ഥരേയും പടത്തലവന്മാരേയും നിയമിച്ചതും അവരുടെ മതവും ജാതിയുംനോക്കിയും ആയിരുന്നില്ല.ഇതൊന്നും ഇന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ മാത്രം പാകമുള്ള മനസ്സിനുടമകളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നുള്ളത് ആശന്കക്ക് വക നല്‍കുന്നു.

സ്വയ്പ്പില്ലാത്തോണ്ട് എല്ലാം സുയ്പ്പായി.

ഇപ്പോള്‍ ആരുംതന്നെ തെരുവ് പട്ടിയെ പറ്റി പരാതി പറയുന്നില്ലാന്നൊരു സംസാരം കേട്ടു.എനിക്കവരോടൊക്കെ പറയാനുള്ളത് ജീവിതം തന്നെ നായ നക്കിയവന് പിന്നെ എന്ത് പറയാനാ.....

മന്‍മോഹന്‍ജി ആനന്തിജി.

അച്ഛൻ ഇച്ചിച്ചതും നാട്ടുകാര്‍ നിര്‍ബന്ധിച്ചു കുടിക്കാന്‍ കല്‍പിച്ചതും പാല്‍.

മോഡിയണ്ണനെ വിമര്‍ശിക്കുമ്പോള്‍ വേദന തോന്നുന്നവരോട്.കൊടുക്കേണ്ടത് മുഴുവനും കൊടുക്കുന്നുണ്ട് ഇനി അഥവാ കൊടുക്കാന്‍ മടിയുള്ളവരില്‍ നിന്ന് പിടിച്ച് വാങ്ങുന്നുമുണ്ട് എന്നിട്ടും തരുന്നത് തലവേദനയെന്കില് വിമര്‍ശനം തികച്ചും സ്വാഭാവികം മാത്രം.

2000 നോട്ടുകൾ കണ്ടു മടുത്തു ചില്ലറകള്‍ വേണം 
ചില്ലറകള്‍ വേണം.



സമ്മേളന പര്‍ച്ചേസിംഗ്
What an idea.

Modi can change ur change issue.

സ്വാതന്ത്ര്യ സമരം രണ്ടെണ്ണം കഴിഞ്ഞു 
1. 1857
2. 1947 
3. ???

ബാന്കുകാരെ പൈസ നിറഞ്ഞില്ലേ നിങ്ങളടുത്ത് ഇനി പാവങ്ങളായ അമ്പാനി അദാനിമാര്‍ക്ക് വായ്പ കൊടുത്തോളൂ അവരത് കൊണ്ട് വിദേശ നിക്ഷേപം നടത്തട്ടേ ലാഭം കൊയ്യട്ടേ
തിരിച്ചടക്കാനുള്ളത് നമുക്ക് എഴുതി തള്ളാം.
പാവങ്ങളെ നീര്‍ബന്ധിച്ച് നിക്ഷേപം നടത്തി അവരുടെ പിന്‍വലിക്കലിന് നിബന്ധന വച്ചിട്ട് കോര്‍പറേറ്റ് പാവങ്ങളെ സഹായിക്കാന്‍ മാമാ പണി ചെയ്യുന്ന ഗവര്‍മെന്‍റിനും ബാന്കിനുമൊക്കെ സാധിച്ചത് ഭുജിക്കലാണ് നല്ലത്.

ഇന്തൃയിലെ കള്ളപ്പണത്തിന്‍െറ 80% വരുന്ന 274 പേരെ ലിസ്റ്റ് കയ്യില്‍ ഉണ്ടായിട്ടും അവരെയൊന്നും ചെയ്യാതെ ബാക്കി 20% മാത്രമുള്ള 125 കോടിയില്‍പരം വരുന്ന ജനങ്ങളെ ക്ലീന്‍ ചെയ്യാനുള്ള മോഡിയണ്ണന്‍െറ ഭായി ഭഹനോം സ്നേഹത്തിന് മുന്നില്‍ വിജ്രംബിതായിപ്പോവുന്നു.

പന്തല്ലൂരിന്‍െറ തള്ളല്‍ കാറ്റ് പോയ പന്ത് പോലെയായി.

കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും വടിയായാല്‍ ആ ഒരു ദിവസത്തെ ലീവെന്കിലും കിട്ടും എന്ന് കരുതുന്നവരുടെ എണ്ണമാണ് കൂടുതൽ ഇവിടെയാണ് ജയലളിത വേറിട്ട് നില്‍ക്കുന്നത്. അവര്‍ ജന ഹൃദയത്തിലാണ് ജീവിച്ചെതെന്ന് അവരുടെ വിയോഗം സാക്ഷൃപ്പെടുത്തി..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ