2016, ഡിസംബർ 17, ശനിയാഴ്‌ച

Comments

السلاة وسلام عليك يا رسول الله
നബി തിരുമേനി(സ)യുടെ കാലടികള്‍ പതിഞ്ഞ ഉഹ്ദിന്‍െറ ചരിത്രഭൂമിയില്‍ പോയത് തന്നെ തങ്ങളോടുള്ള മുഹബ്ബത്തിന്‍െറ ഭാഗമായിട്ടാണ്.
ഉമ്മ ത്തിന്‍ ഉയിരേ
ശഫാഅത്തേകും തണലേ
ആലമിലജബായ
ഖാതിമുല്‍ അമ്പിയ റസൂലേ
കണ്ടു മിണ്ടാതെ
സൂറ കാണാതെ
വസിക്കുന്നു തങ്ങളെന്‍
ഖല്‍ബില്‍ ഖാജയായിി.

മീഡിയകള്‍ മതത്തെ മലീമസപ്പെടുത്തുമ്പോള്‍ മീലാദുന്നബിയിലെ മദ്ഹുകള്‍ ആ മാലിനൃത്തെ മായ്ച്ചു കളയും .

ജാതീയതയും വര്‍ഗീയതയും കുലമഹിമയും വാശിയും പോരുമില്ലാത്ത കൊന്തക്കാരനും തൊപ്പിക്കാരനും കുറിക്കാരനും മനസ്സറിഞ്ഞ് സഹകരിക്കുന്ന മെഡിക്കല്‍ കോളേജിന്‍െറ വാതിലനടുത്തു ചെന്നപ്പോള്‍ കണ്ടതാണ് യഥാര്‍ഥ മതേതരത്വം.

ഞങ്ങള്‍ മാത്രം മതി എന്ന നിലപാടുകളില്‍ മാറ്റം വരാത്തിടത്തോളം കാലം ആദം സന്തതികളില്‍ നിന്ന് കലഹം മാറില്ല.

മോഡിയണ്ണന്‍െറ എണ്ണ പരിഷ്ക്കാരത്തിന് ഒപ്ഷനുള്ള വല്ല പ്രോഗ്രാമും ഉണ്ടായിരുന്നെന്കില്‍ (വേണ്ടവര്‍ക്ക് എടുക്കാം,നിരസിക്കാം)വല്ലൃ ഉപകാരമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ