2017 ജൂൺ 4, ഞായറാഴ്‌ച

ഇസ്ലാം ആശ്ലേഷിക്കാന്‍

ഒരാളെ നിര്‍ബന്ധത്തിന് വഴങ്ങി ഒരാള്‍ക്കും ഇസ്ലാം ആശ്ലേഷിക്കാന്‍ കഴിയില്ല.കാരണം ഒരാൾ ഇസ്ലാമത വിശ്വാസി ആവണമെന്കില്‍
"അല്ലാഹു അല്ലാതെ മറ്റൊരു ആരാധൃനില്ലെന്നും പ്രവാചകർ മുഹമ്മദ് നബി(സ)ദൈവ ദൂതനാണെന്ന്"
മനസ്സില്‍ ദൃഢപ്പെടുത്തി നാവ് കൊണ്ട് വൃക്തമാക്കി പറയണം.
ഒരാളെ നമുക്ക് ഭീഷണിപ്പെടുത്തി ഇസ്ലാം മത വിശ്വാസിയാക്കാന്‍ പറ്റില്ല കാരണം മനസ്സിലദ്ദേഹം കരുതിയത് അയാള്‍ക്ക് മാത്രമല്ലേ അറിയൂ....
സ്വമേധയാ അല്ലാതെ ഒരാള്‍ക്കും മുസ്ലിമാവാന്‍ പറ്റില്ലാാാാ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ