2017 ജൂൺ 13, ചൊവ്വാഴ്ച

COMMENTS

കടുവന്‍െറ അഹന്കാരത്തോടെയുള്ള നോട്ടവും നടത്തവും കണ്ടപ്പഴേ വിചാരിച്ചതാ ഇതിങ്ങനേ വരൂന്ന്.

ജയ് പശു
കടുവ വെറും ശിശു

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ പോകുന്ന ഞങ്ങളുടെ പ്രിയ അചിയ(സിസ്റ്റർ ബേബി) ക്കും മറ്റെല്ലാകുഞ്ഞുകിടാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഉപകാരപ്പെടുന്ന അറിവ് കിട്ടി അവരുടെ വിദ്യാഭ്യാസകാലം അനുഗ്രഹപൂർണ്ണമാവട്ടെ !.


കുമ്മിണിപ്പറമ്പ് AMLP സ്‌ക്കൂളിലെ ഒന്നാം ക്ലാസിലെ രണ്ടാം ബെഞ്ചിൽ ഇരുന്നു തുടങ്ങിയ പഠനകാലം.

ഇഷ്ടമുള്ള മതം സ്വീകരിച്ചോ , മതമില്ലാത്തവനായോ ജീവിച്ചോട്ടെ അതൊക്കെ തികച്ചും വൃക്തിപരമായ കാര്യമല്ലേ!

മതേതരത്വത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറാണ് വര്‍ഗീയത.


സര്‍ക്കാര്‍ ശമ്പളക്കാരുടെ മക്കളെ സര്‍ക്കാര്‍ സ്ക്കൂളില്‍ ചേര്‍ക്കണമെന്ന് നിയമം ഉണ്ടായിരുന്നെന്കിലൊരുമാത്ര വെരുതേ നിനച്ചുപോയി.

റമളാന്‍ കരീമിലെ ആദ്യ ജുമുഅ മുബാറക്ക് പ്രേയില്‍ എന്നെയും കൂട്ടണേ !

നിന്നെ അദൃശൃമായൊരു സുന്ദരി പ്രണയിക്കുന്നു എന്ന് പറഞ്ഞതിന്‍െറ പൊരുളറിയാന്‍ ഹസ്ത രേഖക്കാരന് കൈ നീട്ടക്കൊടുത്ത് പണം പോയ കൗമാരക്കാര്‍ എണ്ണത്തില്‍ കുറവല്ല.


പരസൃ ശാസന എന്ന് പറഞ്ഞാല്‍ പരസൃം കൊടുത്ത് ശാസിക്കലാണോ

ചിലര്‍ക്ക് സത്യം മനസ്സിലാക്കാനുള്ളതില്‍ക്കൂടുതല്‍ താല്‍പരൃം ഞാൻ മനസ്സിലാക്കിയതാണ് ശെരി എന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ്.

മദ്രസയും സ്ക്കൂളും ഒരുമിച്ച് കുറച്ചതികം ദിവസം ലീവ് കിട്ടാാന്‍ കൊതിച്ച കുട്ടിക്കാലം.

ഇസ്ലാമില്‍ തെളിവിന് അവലമ്പമായി കുര്‍ആന്‍,സുന്നത്ത്,ഇജ്മാഅ്,ഖിയാസ് കൂടാതെ ക്ലിപ്പിംഗ് എന്ന പുതിയൊരണ്ണം കൂടി ചേര്‍ക്കേണ്ടതായി വരുമെന്നാണ് കേട്ട് കേള്‍വി.



ജൂൺ 5 എന്ന് കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് ഒൻപതാം ക്ലാസിൽ പരിസ്ഥിതി എന്ന ചോദ്യത്തിന്റെ ഉത്തരമാണ്.
" നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിനെ പരിസ്ഥിതി എന്ന് പറയുന്നു".
പക്ഷെ ഇന്ന് പരിസ്ഥിതി വല്ലാത്തൊരു പരിതസ്ഥതിയിലേക്ക് എത്തിയിരിക്കുന്നു. മരങ്ങൾ വെച്ചു പിടിപ്പിച്ചു നാം പ്രകൃതിയോട് കൂറ് പുലർത്തണം.
ജയ് ജയ് പരിസ്ഥിതി
ജയ് ജയ് ജൂൺ 5
May മാസത്തില്‍ വെച്ചതാ പ്രശ്നമുണ്ടോ?.

മറ്റു മതക്കാരുടെ ചിഹ്നങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് നീരസം തോന്നാറുണ്ടോ ?.
എങ്കിൽ നിങ്ങൾ ഒരു വർഗീയ വാതിയുടെ ഗണത്തിലാണെന്ന പക്ഷ ചിന്താഗതിയിലാണ് ഞാനും.

ഇന്തൃയില്‍ നിന്ന് പോസ്റ്റുന്നത് പോലെ വിദേശ രാജ്യത്ത് നിന്ന് അവിടത്തെ ഭരണകൂടത്തേയോ ഭരണകര്‍ത്താക്കളെയോ, അവരാദരിക്കുന്ന മറ്റെന്തിനെയോ വിമര്‍ശിച്ച് പോസ്റ്റുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവന് സമാനരാണ്.

വിധിയാണേ ഇത് വിധിയാണേ കോടതിയുടെ അനൃായ വിധിയാണേ ....

ഭരമേല്‍പ്പിക്കേണ്ടവനെ ഭരമേല്‍പ്പിച്ചാല്‍ ജീവിതമൊരു ഭാരമാവില്ല.

പാചകം വിളമ്പുന്ന പോലെ അത്ര എളുപ്പമല്ല.

പ്രണയം മനസ്സിന്‍േറയുംശരീരത്തിന്‍റേയും ഉത്സവമാണത്രേ.

വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ അധ്യായം‍ ആല്‍ ബഖറ (പശു)ആയിട്ട് കൂടി ആരും ഇന്തൃയിലെ പശു വിഷയത്തില്‍ ഖുര്‍ആനിലെ ഇൗ അധൃായത്തെ പറഞ്ഞു കണ്ടില്ല.
ആരെങ്കിലും ആ മനോരമയോടോ,മാതൃഭൂമിയോടോ,മറുനാടനോടോ ഒന്ന് പറഞ്ഞ് കൊടുക്കടാ ഇങ്ങിനെ ഒരു ബന്ധം കൂടി ഉണ്ടെന്ന്.


ഉത്തരേന്തൃയില്‍ ഇറക്കിയ വിത്തിന് നല്ലവിളവെടുപ്പ് കിട്ടിയപ്പോള്‍ അത് കേരള മണ്ണിലും ഇറക്കി നോക്കിയതാ പണിപാളി

ബന്ധങ്ങള്‍ക്ക് ഏറ്റവും വില കൊടുക്കുന്ന പത്രം മനോരമ യാണ്.എന്തോരാം വിദേശ കൃക്കറ്റ് താരങ്ങള്‍ക്ക് ഇന്തൃക്കാരുമായി കുടുംബം ബന്ധമുണ്ടെന്ന കണ്ടെത്തിയതവരാണ്. 
ഉദ: ചന്ദപോളിന്‍െറ കുഞ്ഞമ്മേടെ അളിയന്‍െറ നാത്തൂന്‍െറ അനിയത്തീടെ പുയ്യൃാപ്ലേടെ ഏട്ടന്‍െറ ആരോ ഇന്തൃക്കാരനാണെന്ന് വരെ കണ്ട് പിടിച്ചിട്ടുണ്ട് കൂടുതൽ ബന്ധങ്ങള്‍ക്ക് അവരുമായി തന്നെ ബന്ധപ്പെടുക.


രാജൃത്തെ ഒറ്റ് കൊടുത്തവരെ താങ്ങുന്നവര്‍ സൈന്യത്തെ വിമര്‍ശിച്ചവര്‍ക്ക് നേരെ കയ്യോങ്ങുന്നു.

പൂട്ടിയിട്ട ബാറല്ല ബിയറാണ് തുറന്നെതെന്നും ആരും പോസ്റ്റി കണ്ടില്ല.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
ഐക്കരപ്പടി :വെണ്ണായൂർ മണക്കാട്ടുപുറം താമസിക്കുന്ന പീലിപ്പുറത്ത് ഹുസ്സൻ എന്നവരുടെ ഭാര്യ ഖദീസക്കുട്ടി (ഉമ്മയുടെ എളാമ)എന്നവർ നമ്മെ വിട്ടു പിരിഞ്ഞ് നാഥൻ ഖബ്റിടം വിശാലമാക്കട്ടെ പരേതയുടെ മയ്യിത്ത് നമസ്ക്കാരം (09/06/2016 വെള്ളിയാഴ്ച ) 9 മണിക്ക് പുത്തൂപാടം ജുമാ മസ്‌ജിദിൽ
‎اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ.
*آميــــــن يـا رب الــعالمــيـــــن*

ഉമ്മന്‍ചാണ്ടി പറഞ്ഞ എയർ കേരള തന്നില്ലേലെന്താ പിണറായീടെ ബിയര്‍ കേരള തന്നീലേ...
അര്‍മാദിക്കിന്‍,ആഹ്ലാദിക്കിന്‍

നാല്‍ക്കാലിയുടെ വാലില്‍ തൂങ്ങി ഇന്തൃയുടെ വികസന ചിന്തകളിലവര്‍ മണ്ണ് വാരിയെറിയുന്നു.

ഭരിക്കുന്നത് ഇരുകാലിയാണോ അതോ നാക്കാലായാണോന്നറിയാത്ത അവസ്ഥയില്‍ വരേയെത്തി കാര്യങ്ങൾ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ