2017 ജൂൺ 4, ഞായറാഴ്‌ച

പശു

ഓരോ പശുകൊലപാതകവും ജനാധിപത്യ വിശ്വാസിക്ക് നേരെ കൊഞ്ഞനം കുത്തുകയാണ് ചെയ്യുന്നത്.

മകന്‍ മരിച്ചിട്ടാണെന്കിലും മരുമകൾ കരഞ്ഞ് കണ്ടാല്‍ മതി എന്ന നിലപാടാണ് പലര്‍ക്കും ഗോവധ നിരോധനത്തിലുള്ളെതെന്ന് പറയേണ്ടി വരിന്നു.

പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പട്ടാളം ഗോക്കളെ മുന്നിൽ നിർത്തി യുദ്ധത്തിന് വന്നാൽ ഇന്ത്യ പട്ടാളത്തിന് ഗോക്കളെ കൊല്ലാമോ ?


ബീഫ് കിട്ടാന്‍ സാധൃത ഉണ്ടായിരിക്കേ വിധവ കുപ്പായം അണിയേണ്ടി വരുന്ന പൊറോട്ടയെ കാണുമ്പോള്‍ സന്കടം തോന്നുന്നു.

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പുതിയ സംഭവങ്ങള്‍ ഒരു ശ്രദ്ധ തിരിക്കല്‍ പരിപാടിയോണോന്നൊരു സംശയം ഇല്ലാതില്ല.


കടുവന്‍െറ അഹന്കാരത്തോടെയുള്ള നോട്ടവും നടത്തവും കണ്ടപ്പഴേ വിചാരിച്ചതാ ഇതിങ്ങനേ വരൂന്ന്.

ജയ് പശു
കടുവ വെറും ശിശു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ