കുറച്ച് ദിവസം മുമ്പ് എന്‍െറ പ്രവാസ ലോകത്തെ ആദൃ ബോസ് കൈ തോളില്‍ വെച്ച് പുന്ചിരിയോടെ നീ ഉന്നതിയിലെത്തി ബല്ലൃ ആളായല്ലോ ? അങ്ങനെ കുറേ നല്ല ഗുണങ്ങളൊക്കെ പറഞ്ഞു. അത് കേള്‍ക്കേണ്ട താമസം എനിക്ക് വല്ലാത്തൊരു ഉള്‍പ്പുളകവും കുളിരും കയറി പൊങ്ങി നില്‍ക്കേ !
എനിക്ക് സംശയമായി
ചീത്ത പറച്ചിലില്‍ എക്സ്പേര്‍ട്ടായ എന്‍െറ പഴയ ബോസ് തന്നെയാണോ ഇങ്ങനെ നല്ലതൊക്കെ എന്നെ പറ്റി പറയുന്നത്.
കുറച്ചു നേരത്തെ ആലോചനക്ക് ശേഷം
അറ്റ കൈക്ക് ഞാന്‍ കണ്ണൊന്ന് തുറന്ന് നോക്കി
എന്‍െറ സംശയം മാറി അതൊരു പുലര്‍ക്കാല കിനാവായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ