2017 ജൂലൈ 29, ശനിയാഴ്‌ച

മക്കളെ കല്ലൃാണം കഴിക്കുമ്പോഴോ

സ്വന്തം കല്ലൃാണം കഴിക്കുമ്പോഴോ,മക്കളെ കല്ലൃാണം കഴിക്കുമ്പോഴോ തോന്നാത്ത സമുദായ സ്നേഹം ഒളിച്ചോട്ടക്കാര്‍ വരുമ്പോള്‍ മാത്രം മുളച്ചുപൊങ്ങി സോഷൃല്‍ മീഡിയയില്‍ പരത്തുന്നവരെ കാണുമ്പോള്‍ ഒരു കോടി പുച്ഛം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ