ഹബീബൊരു അനുഭൂതിയാണ്
പറഞ്ഞറീക്കാനാവില്ല.
അങ്ങയുടെ പാദ സ്പര്‍ശമേറ്റ മണ്ണ് കാണാനും വരാനും ചെറുപ്പം മുതലുള്ള പ്രാര്‍ഥനയായിരുന്നു.
അതൊക്കെ നാഥന്‍െറ അനുഗ്രഹം കൊണ്ട് പലതവണ സാധിച്ചു.
പറഞ്ഞറീക്കാനാവില്ല.
അങ്ങയുടെ പാദ സ്പര്‍ശമേറ്റ മണ്ണ് കാണാനും വരാനും ചെറുപ്പം മുതലുള്ള പ്രാര്‍ഥനയായിരുന്നു.
അതൊക്കെ നാഥന്‍െറ അനുഗ്രഹം കൊണ്ട് പലതവണ സാധിച്ചു.
പല സുഹൃത്തുക്കളും നിതാഖാത് നൂലാമാലാകളില്‍ പെട്ടിട്ടും തിരിച്ച് പോവാന്‍ ആഗ്രഹിക്കാത്തത് തങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ നടന്ന് അങ്ങയോടുള്ള മഹബ്ബത്തിലൂടെ ജീവിതം നയിച്ച് ആഖിറവും ദുനിയാവും ആനന്തകരമാക്കാനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ