2017 ജൂലൈ 29, ശനിയാഴ്‌ച

COMMENTS



വെളുപ്പാണെല്ലാമെന്ന് കരുതുന്ന കൂതറകളോട് ഇമ്മിണി ബല്ലൃ പുഛം.

I love Santhosh Pandit
😐😐😐😐



പണ്ട് ബെഡ്റൂമില്‍ നടത്തിയിരുന്ന ചര്‍ച്ച ഇപ്പോള്‍ ചാനല്‍ റൂമിലേക്ക് മാറ്റി.



കുട്ടികള്‍ക്ക് പൊതുവിവരം ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേഷത്തില്‍ വെക്കുന്ന ചാനലൊക്കെ എല്ലാ വിവരവും കുട്ടികള്‍ക്ക് മൊഴിമുത്തുകളായി ഇട്ടുകൊടുക്കുന്നത് ശ്രദ്ദിക്കാതെ പോവല്ലേ!
😐😐😐😐😐😐


പണ്ടൊക്കെ മൊബൈലില്‍ വൈറസ് കേറുന്നതും നോക്കിയാ മതിയായിരുന്നു.
ഇപ്പൊ ദേ പാമ്പിനേം നോക്കണം.


പുസ്തകം വായിച്ചാലേ ഉറക്കം വരൂ എന്ന് പറഞ്ഞ ഭാര്യക്ക് "മയ്യിത്ത് പരിപാലനം"എന്ന ബുക്ക് വാങ്ങി കൊടുത്തു ഞാന്‍ സ്വയം മാതൃകയായി.


മരണം പുല്‍കിയ ബന്ധുക്കളുടെ ഓര്‍മ്മ പുതുക്കലുംകൂടിയാണ് നാട്ടിലെ വെള്ളിയാഴ്ചകള്‍

ജുമുഅ മുബാറക്ക്


ആതിര വിഷയത്തില്‍ കോടതി മതം പഠിക്കാന്‍ ഇഷ്ടത്തിന് വിട്ടപ്പോള്‍ ഹാദിയ വിഷയത്തില്‍ നേരെ മറിച്ചും ആകെ ഒരു പൊകട്ട് മൂടല്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ