ജീവിതത്തില്‍
ഉപദേശം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് V.P.K.M.M.H.S പുത്തൂര്‍
പള്ളിക്കലിലെ ബോട്ടണി സാറ് അഹമദ് കബീർ കൊല്ലത്തേയാണ്. പുള്ളി സ്ഥിരമാക്കിയ
ചില ഉപദേശങ്ങള്‍...
1. ചുമ്മാ ബ്ലിന്കി നടക്കാതെ പഠിച്ചോടോ..
2.ഈപുല്ലോളജിയും,വൈക്കോളജിയും മാത്രം പഠിച്ചോണ്ടൊന്നൊരു കാരൃൂല്ലൃാാ.. മനുഷ്യനാവണം,സഹജീവികളോട് കാരുണ്യവും ബഹുമാനവും വേണം.
1. ചുമ്മാ ബ്ലിന്കി നടക്കാതെ പഠിച്ചോടോ..
2.ഈപുല്ലോളജിയും,വൈക്കോളജിയും മാത്രം പഠിച്ചോണ്ടൊന്നൊരു കാരൃൂല്ലൃാാ.. മനുഷ്യനാവണം,സഹജീവികളോട് കാരുണ്യവും ബഹുമാനവും വേണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ