2017 ജൂലൈ 11, ചൊവ്വാഴ്ച

ചിയു

ഞങ്ങളുടെ ചിയു (sis baby).
കഴിഞ്ഞ വെക്കേഷന്‍ കഴഞ്ഞു പോരാന്‍ നേരം വീട്ടില്‍ നിന്ന് ഇറങ്ങുന്ന സമയം വരെ എന്‍െറ മടിയിലുരുന്നു കളിച്ചു നടന്ന ഈ നാല് വയസുകാരി മോളോട് ഞാൻ ഇറങ്ങുന്ന ലാസ്റ്റ് ടൈമില്‍ നേരിട്ട് യാത്ര ചോദിച്ചില്ല എന്ന പരാതിയാണ് ജിദ്ദയിലെത്തി ഉമ്മക്ക് വിളിച്ചപ്പോള്‍ ആദൃം തന്നെ കിട്ടിയത്.
"ഇതെന്നില്‍ ഞെട്ടലുണ്ടാക്കി "
അത് വരെ മടിയിലിരുന്നത് ചിയു തന്നെ ആയിരുന്നില്ലേ !
പിന്നെയെന്താ അവളിങനെ പറയുന്നത്.
ആലോചിച്ചപ്പോള്‍ അവളുടെ പരാതി തില്‍ കഴമ്പുണ്ടെന്ന് ബോധൃമായി.
ഞാനവളോട് നേരിട്ട് യാത്ര ചോദിട്ടില്ല.ഒരുമ്മ കൊടുത്തതെ ഒള്ളൂ..
മക്കൾ വലുതായാലും ചെറുതായാലും അവര്‍ക്കും അവരുടെ വൃക്തിത്തം അംഗീകരിച്ചു കൊടുക്കണം അല്ലെന്കില്‍ ഇത് പോലെ അവര്‍ നമ്മളോട് പ്രതികരണം അറിയിക്കും.
ഇപ്പോള്‍ LKG വിദൃാര്‍ഥിയായ ഞങ്ങളുടെ മോളുടെ ഇഹവും പരവും നീ സന്തോഷത്തിലാക്കി ബുദ്ദിയുള്ള മക്കളാക്കണേ നാഥാ......
ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ