ഇന്തൃാരാജൃത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യം വിദേശ രാജ്യത്ത് ജോലി ചെയ്യുമ്പോള്‍ അവിടത്തെ നിയമമനുസരിച്ച് പറ്റുമോ ഇല്ലയോ എന്നൊക്കെ ഓരോ പ്രവാസി സുഹൃത്തുക്കളും ശ്രദ്ദിക്കണം.അല്ലെന്കില് ചിലപ്പോള്‍ ഒരു നിമിഷമത്തെ രോഷ പ്രകടനത്തിന്‍െറ ഫലം തീരാന്‍ ഒരായുസ് തന്നെ ബലി കൊടുക്കേണ്ടി വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ