കോടതി വിചാരണ നേരിടാം പക്ഷേ മാധൃമ വിചാരണ.......
ഒരു കഷ്ണം വിറകിനും,ഒരു തേങ്ങക്കും പകരം പാലും മുട്ടയും കഴിച്ച യവ്വനം
അരങ്ങിലുള്ള നടന്മാരേക്കാള്‍ അഭിനയിക്കുന്നവര്‍ ഗാലറിയിലുള്ള നമ്മള്‍ പലരുമാണ്.
ഗുഡ് ഡേ
കോഴികള്‍ക്ക് വിലയില്ലാത്ത കിണാശ്ശേരിയാണെന്‍െറ സ്വപ്നം.
ഹേയ് കൂയ്
ജയ് കോഴിമനുഷ്യ ബന്ധങ്ങളുടെ ആഴം അളക്കാനുള്ള ഉപകരണം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ?.
കയറ്റത്തിലും ഇറക്കത്തിലും കൂട്ടായുള്ളവരത്രേ ഹൃദയം കൊണ്ടടുത്തവര്‍.
രാജ്യസ്നേഹം കാണിക്കുന്നതിന്‍െറ ഭാഗമായുള്ള കള്ളനോട്ടടി,ഹവാല,ചാരപ്പനി ഇനി എന്തൊക്കെയാണാവോ ബാക്കി.....?
കോടികള്‍ വെച്ചുള്ള കളിയാാ
അത് കള്ള നോട്ടായാലും, ഹവാലയായാലും....
മാധ്യമ കൂഷ്മാണ്ടങ്ങളെ നിങ്ങള്‍ കൊട്ടിഘോഷിച്ച് അകത്തായവര്ക്കിയവര്‍ നിരപരാധിയായിപുറത്ത് വരുമ്പോള്‍ നിങ്ങളുടെ അണ്ണാക്കിലെന്താ പുണ്ണാക്കാണോ?.
BJP നേതൃത്വം വഴികാട്ടി ക്കൊണ്ടിരിക്കയാണ് സുഹൃത്തുക്കളേ.
കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ പാടത്തെന്‍െറ വാഴ നീണ്ടു കുലച്ചതിപ്പോള്‍...
പുലിയില്‍ നിന്ന് രച്ചിക്കന്‍ മുരുകനെത്തി
കള്ളനോട്ടില്‍ നിന്ന് രച്ചിക്കാന്‍ ദിലീപെത്തി
കോഴയില്‍ നിന്ന് രച്ചിക്കാന്‍ ഏതവതാരമാ ബരൃാ.?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ