ഇന്നൊരു പുതിയ സുഹൃത്തിനെ കിട്ടി പ്രായം അല്‍പം കൂടുതലുണ്ടെന്കിലും അടുത്തുള്ള പ്രായക്കാരെപോലെ പ്രവാസത്തിന്‍െറ നൊമ്പരവും ആകാംശയും എല്ലാമദ്ദേഹം പങ്ക് വെച്ചു.
സംസാരം കുടുംബം കാര്യത്തിലേക്കുമൊക്കെ നീണ്ടു.
സംസാരത്തിനിടയില്‍ അദ്ദേഹത്തിന്‍െറ അടുത്തൊരു ബന്ദു ശാരീരിക അസ്വസ്ഥത കാരണം ചികിത്സ നടത്താന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നതുംവലിയ ചെക്കപ്പുകള്‍ക്ക് ശേഷം വലിയ ചിലവില്‍ ഓപറേഷൻ നടത്തിയതും രണ്ടു മാസത്തിന് ശേഷം അദ്ദേഹത്തിന് മരണം സംഭവിച്ചതും പറയുകയുണ്ടായി.
ഇത് കേട്ടപ്പോള്‍ ചിന്തയില്‍ കയറിയത് ഇതേ ചികിത്സ
ചിലവ് കുറഞ്ഞ യൂനാനിയോ,ആയുര്‍വ്വേദമോ ചെയ്ത ശേഷമാണ് മരണം സംഭവിക്കുന്നതെന്കില്‍ എന്തൊക്കെ അന്തിച്ചര്‍ച്ചകളും,സ്പെഷ്യൽ എഡിഷനുകളുമായി മീഡിയകള്‍ രംഗം വഷളാക്കി വെറുപ്പിച്ചേനേ....
ചിലവ് കുറഞ്ഞ യൂനാനിയോ,ആയുര്‍വ്വേദമോ ചെയ്ത ശേഷമാണ് മരണം സംഭവിക്കുന്നതെന്കില്‍ എന്തൊക്കെ അന്തിച്ചര്‍ച്ചകളും,സ്പെഷ്യൽ എഡിഷനുകളുമായി മീഡിയകള്‍ രംഗം വഷളാക്കി വെറുപ്പിച്ചേനേ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ