2017 സെപ്റ്റംബർ 6, ബുധനാഴ്‌ച

comments



انت كيرلا
انت رقم واحد
കേരളാ കേരളാ
നീ ഒന്നാം നമ്പര്‍


എന്നോട് ദേഷൃപ്പെട്ടു എന്നതേ ലിസ്റ്റിൽ വരൂ സ്നേഹത്തോടെ പെരുനാറിയതൊന്നും ലിസ്റ്റിടം പിടിക്കാറില്ല.


കൈമലര്‍ത്തുന്നവര്‍ക്കിടയില്‍ വേറിട്ട് തലയുയര്‍ത്താനൊരുങ്ങി ഖത്തര്‍.


രക്ഷാബന്ധന്‍ നിര്‍ബന്ധിച്ച് കെട്ടിക്കാത്തിടത്തോളം അതിനെ കെട്ടുന്നവര്‍ക്കുന്നവര്‍ക്കെതിരെ ഉരിയാടാന്‍ ഞാനില്ല.


പറഞ്ഞൊഴവാക്കിയാല്‍ ഹ്രദയത്തിന്‍ കനം തീരുമെന്നത് തീര്‍ച്ച!.

ഗുഡ് N8

Mr. Mammootty
Mr. Mohanlal
താന്കളില്ലായിരുന്നെന്കില്‍..
കേരളത്തെ 
തെക്കോടുത്തേനേ
😄😁😁😁😁😁


GO ശിശു
വാ പശു.

വെറും 8 ആഴ്ച ആയ ഗര്‍ഭസ്ഥ ശിശുവിനെ DNC ചെയ്യേണ്ടി വന്നപ്പോഴുണ്ടായ മനസ്സിന്‍െറ നീറ്റല്‍ എത്രയാണെന്നറിയാം
റബ്ബേ ! 
UP യില്‍ മരിച്ച പിന്ചോമനകളുടെ മാതാപിതാക്കൾക്ക് നീ ക്ഷമ നല്‍കണേ!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ