ആത്മാര്‍ഥയുടേയും,വിശ്വാസത്തിന്‍റേയും,സമാധാനത്തിന്‍റേയും വക്താക്കളായ മുൻകാല മലയാളകള്‍ നേടിത്തന്ന സല്‍പ്പേരുള്ളത് കൊണ്ട് ഗള്‍ഫ് മണ്ണില്‍ കേരളക്കാര്‍ വേറിട്ട് തന്നെ നില്‍ക്കുന്നു.
ഉച്ച സമയത്ത് ഉണ്ടോ?.
എന്ന ചോദ്യത്തിനുത്തരം പറയുംപോലെയാ സ്വാതന്ത്ര്യത്തിന്‍െറ കാര്യവും
" ഉണ്ടില്ലൃാ"
"കേരളം" ഒരു ഭ്രാന്താലയമാണ് വിവേകാനന്ദന്‍
UP ഒരു മൃഗ സംരക്ഷണ മേഘലയാണ്. "ഞൃാന്‍"
ബ്ലൂവേല്‍ വാലാ കളി മ്മള് മലയാളിയോട് വേണ്ടാ... നിന്നെ തോപ്പിച്ച് അപ്പിയിടീക്കുമേ പറഞ്ഞേക്കാം.
UP ഒരു മൃഗ സംരക്ഷണ മേഘലയാണ്. "ഞൃാന്‍"
ബ്ലൂവേല്‍ വാലാ കളി മ്മള് മലയാളിയോട് വേണ്ടാ... നിന്നെ തോപ്പിച്ച് അപ്പിയിടീക്കുമേ പറഞ്ഞേക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ