2017 സെപ്റ്റംബർ 6, ബുധനാഴ്‌ച

comments



റബ്ബിന് മനസ്സ് തവക്കുലാക്കിയാല്‍ പിന്നെന്ത് തടവറ.


ചിലര്‍ക്ക് ഷുകര്‍ കൂടിയ പ്രശ്നം ചിലര്‍ക്ക് കുറഞ്ഞതും.


ഇന്തൃയില്‍ ജനിക്കാണെന്കില്‍ പെട്രോളായി ജനിക്കണം എന്താ വില !!!


കലാലയത്തില്‍ കൂടുതൽ മാര്‍ക്ക് വാങ്ങി പാസാകല്‍ മാത്രമാണ് നല്ല ആളാവാനുളള വഴിയെന്ന് തെറ്റിദ്ദരിച്ച യുവത്വം.

മതം മാറുന്നവനോടല്ല മതം സ്വീകരിക്കുന്നവനോടാണ് യോജിപ്പ്.




കഥാപാത്രത്തിന്‍െറ പൂര്‍ണ്ണതക്ക് എന്ത്വിട്ട് വീഴ്ച ചെയ്യും എന്ന് വീമ്പ് പറയുന്നവരുടെ ആത്മാര്‍ഥത അഭിനയം കഴിഞ്ഞു പോകുന്നമ്പോള്‍ "You done well" എന്ന വാക്കില്‍ മാത്രം ഒതുക്കുമ്പോള്‍ പുറത്ത് വരും.




Freakens ആവാനുള്ള ശ്രമം നടത്താതെങ്ങനെ മുന്നോട്ട് പോകും എന്ന ചിന്തയിലാണോ കിട്സ്.
എന്‍െറ സ്നേഹം നിധികള്‍.
വെക്കേഷന് പോയപ്പോള്‍ കൃക്കറ്റ് കളിക്കുമ്പോള്‍ എനിക്ക് ബോളെറിഞ്ഞ് തന്ന് തളര്‍ന്ന പവം കിടാങ്ങള്‍.

അജു,ശാലു,അനു.






ശ്രീ രവിശന്കര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങള്‍.


വന്നതും ഒറ്റക്ക് പോകാനുള്ളതും ഒറ്റക്കും ഇപ്പൊ നിൽക്കുന്നതും ഒറ്റക്ക് പിന്നെയെങ്ങിനെ ഒറ്റപ്പെടുത്തി എന്ന് പറഞ്ഞു ഏങ്ങലടിക്കും..



എല്ലാം ശെരിയാവും എന്ന് പറഞ്ഞത് വിശ്വസിച്ചു കൊണ്ടുവന്നവരെ ശെരിയാക്കേണ്ടി വരുമോ റബ്ബൽ ആലമീനേ.....


ഗുണനപ്പട്ടിക ഗുണമില്ലാതെ ചൊല്ലിയതിന് ചെവിക്ക് പിച്ചി ചെകിരിക്കൂട്ടത്തിലേക്കെറിഞ്ഞ ചെറുപ്പകാലം.


എഴുതപ്പെട്ട സമയമാണെല്ലാവരിലുമുള്ളതെന്നോര്‍ത്താല്‍ ലാ പരാതി ലാ പരിഭവം

ലാൽ ഷക്ക.ഫീഹാ...



വില കുതിക്കുന്നു.
ജനം കിതക്കുന്നു.


വിപിൻ കൊലപാതകം പ്രതികളെ പോലീസ് പിടിക്കട്ടേ!

ആവേശക്കമ്മറ്റിക്കാരെ കുറച്ച് ക്ഷമ കൈവരിക്കൂ

യഥാർത്ഥ വേനല്‍ വെയ്ല് കൊണ്ട ഒരു മോനും ബ്ലൂ വേലിന് തല വെച്ച് തൂക്കം നോക്കൂലാന്നാ എന്‍െറയൊരിത്.

മുത്തലാഖ് നിരോധിച്ചത് കൊണ്ട് എന്ത് നേട്ടമാണുണ്ടായേ?....

മറ്റുള്ളവരുടെ പ്രയാസം സ്വന്തം പ്രയാസമായി കണ്ട് വിസ എടുത്തവരായിരുന്നു മുൻ കാല പ്രസികളെന്കില്‍ ഇന്നതില്‍ കാര്യമായ മാറ്റുണ്ടെന്ന് പറയാതെ വയ്യ!!!


പരിമിതിക്കാരുഭാഗത്ത് മരുന്നുകാര്‍ മറ്റൊരുഭാഗത്ത് പൊതു ജനം എബടെ നിക്കണ്ടൃേ...



റഹീം സാഹിബിന് 10 വര്ഷം തടവ്.

മാതൃഫൂമി 😕😕

ശാപമേറ്റ് കോടതി ഭസ്മമായിപ്പോയോ എന്തോ?.
😀😀😁😁😁😁





തുണിയില്ലാ സ്വാമിമാരിൽ നിന്നും വ്യത്യസ്തനായി ഫ്രീക്കൻ റഹീം(മുദ്ര ശ്രദ്ദിക്കണം ) സ്വാമിയുടെ ചിത്രം കണ്ടപ്പോൾ ഉള്ളിലൊരു ഇത്. 😜😜😜😜😜

അറിഞ്ഞു ചെയ്യുന്നവരും പറഞ്ഞ് ചെയ്യുന്നവരും തമ്മിലുള്ള അന്തരം കാക്കയും കൊക്കുംതമ്മിലുള്ളതുപോലാണ്.
😄😄😄😄😄😄😄

മതം തലക്ക് പിടിച്ചു മദയാനയാവുന്നവരുടെ മനസ്സില്‍ മതമില്ല മദം മാത്രമേ കാണൂ...

ശെരികളെണ്ണി മാർക്കിടുന്നതിൽക്കൂടുതൽ പൊതുസമൂത്തിനിഷ്ടം തെറ്റുകളെണ്ണി മാർക്ക് കുറയ്ക്കാനാണോ ?.

അഖിലക്ക് നീതി കിട്ടാം
ഹാദിയ ആയ അഖിലക്ക് നീതി കിട്ടുമോ?..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ