അശാന്തിയുടേയും ഹിംസയുടേയും വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞാടുന്ന ഈ സാഹചര്യത്തിൽ വിശ്വാസി സമൂഹത്തോട് പറയാനുള്ളത് തന്‍െറ എല്ലാമെല്ലാമായ മകനെ ദൈവ പ്രീതിക്കായി ബലിയറുക്കാന്‍ കല്‍പ്പിക്കട്ടപ്പോള്‍ റബ്ബിനെ അനുസരിച്ച ഇബ്രാഹീം നബി(അ) ഇസ്മായീല്‍ നബി(അ) യുടേയും അചന്ജലമായ വിശ്വാസത്തിന്‍െറ ഓര്‍മ്മ പുതുക്കുന്ന ഈ ഈദുല്‍ അദ്ഹാ യുടെ സന്തോഷ വേളയില്‍ നാഥനിലെല്ലാമര്‍പ്പിച്ച് പ്രാര്‍ഥന കൊണ്ടും പ്രവർത്തനം കൊണ്ടും നാഥന്‍െറ തൃപ്തി നേടിയെടുക്കുക.
അല്ലാഹു എല്ലാവര്‍ക്കും ശാന്തിയും സമാധാനപരവുമായമായ അന്തരീക്ഷത്തിലും സാമൂഹിക ഐകൃത്തിലും ജീവിക്കാന്‍ തൗഫീഖ് തരട്ടേ ഏന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവരും പ്രാര്‍ഥനയില്‍ വിനീദനേയും കുടുംബത്തേയും ഉള്‍പ്പെടുത്തണമെന്ന് വസ്വിയ്യത്തോടെ!
അല്ലാഹു എല്ലാവര്‍ക്കും ശാന്തിയും സമാധാനപരവുമായമായ അന്തരീക്ഷത്തിലും സാമൂഹിക ഐകൃത്തിലും ജീവിക്കാന്‍ തൗഫീഖ് തരട്ടേ ഏന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവരും പ്രാര്‍ഥനയില്‍ വിനീദനേയും കുടുംബത്തേയും ഉള്‍പ്പെടുത്തണമെന്ന് വസ്വിയ്യത്തോടെ!
ഏവര്‍ക്കും ന്‍റം കുടുംബത്തിന്‍റം ബലി പെരുന്നാള്‍ ആശംസകൾ.
സുഹു
2009 ല്‍ ഉപ്പയും വല്ലൃുപ്പയും മറ്റു രണ്ട് കുടുംബക്കാരുമൊത്തുള്ള ഹജ്ജാണ് മനസ്സില്‍ ഓര്‍മ്മ വരുന്നത് കൂടാതെ പ്രിയതമയുമൊത്തുള്ള അറഫ കാണാൻ പോയതുമെല്ലാം ജീവിത ഏടുകളിലെ നിധിയായി സൂക്ഷിക്കുന്നു.ഹാജിമാരുടെ കര്‍മ്മങ്ങളെ നാഥന്‍ സ്വീകരിക്കട്ടേ!
അവര്‍ക്ക് സ്വര്‍ഗം പ്രതിഫലമായി നല്‍കട്ടേ!
അവര്‍ക്ക് സ്വര്‍ഗം പ്രതിഫലമായി നല്‍കട്ടേ!
ആമീന്‍
അസഹിഷ്ണുതയും വര്‍ഗീയതയും പരൃായങ്ങളാണത്രേ....
പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികളും പെരുന്നാളോഘോഷിക്കാറുണ്ട്.
ചായസന്ചിയിലെ ചായപ്പൊടി മാറും പോലെ നോട്ടും മാറ്റിയെടുക്കാം എന്നത് വെറും വൃാമോഹമായിരുന്നു എന്ന് തോന്നുമ്പോ നീ വാ മോഡീഷാ ...
മന്മോഹൻജിയുടെ ഒന്നോ രണ്ടോ കമന്‍റ് ടാകിത്തരാം നിങ്ങക്ക്.
മന്മോഹൻജിയുടെ ഒന്നോ രണ്ടോ കമന്‍റ് ടാകിത്തരാം നിങ്ങക്ക്.
മദൃ വര്‍ജ്ജനം എന്ന് പറഞ്ഞാല്‍ ലീക്ക് ബീരാന്‍ കരുതിയ വര്‍ജ്ജനമെന്നിപ്പോഴാ തിരിഞ്ഞേ...
തണലായ മരങ്ങളും ഓര്‍ത്ത് നൊമ്പരപ്പെടുന്നു തിരികെ കിട്ടില്ലെന്ന യാഥാര്‍തൃത്തില്‍.
ഒരാൾ എന്തായിരുന്നു എന്നത് ബന്ധുക്കളും സമൂഹവും തിരിച്ചറിയുന്നത് അസ്റാഈല് റൂഹെടുക്കുമ്പോഴാണത്രേ അത് വരെ കുറ്റവും കുറവും മൊഴിഞ്ഞവര് അവനെ/അവളെ സ്വൈരൃം കെടുത്തുമത്രേ......
മരിച്ചാലും മാറാത്ത മനസ്സുള്ളവരെ മര്‍ദ്ദിച്ച് മാറ്റാം എന്ന് ചിന്തിക്കുന്ന തീവ്ര ബുദ്ദുകളോട് പറയുവാനുള്ളത് " നിങ്ങള്‍ മരണതോല്‍വിയാണ്" വിശ്വാസിയുടെ മുന്നില്‍.
Support Roginhyaa
ആശയ ഭദ്രതയില്ലാത്തവര്‍ ആയുധമെടുക്കും.
ഷേം സംഘപരിവാര്‍
ഷേം സംഘപരിവാര്‍
ബുദ്ദന്‍ ബുദ്ദി നശിച്ച ബുദ്ദ പിശാചുക്കളെ ഓര്‍ത്ത് ചിരിക്കണോ അതോ കരയണോന്നറിയാതെ ധൃാനത്തിലാണോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ