2017 ഡിസംബർ 16, ശനിയാഴ്‌ച

മാസം

ത്വാഹ വന്നൊരു മാസം
പ്രമം  തോന്നിയ മാസം
തേടി നിന്നൊരു മാസം
പാടിനടന്നൊരു മാസം
മൗലൂദോതിയ മാസം
മദ്ഹ് പാടിയ മാസം
മധുരം നൽകിയ മാസം
മനം തെളിഞ്ഞ മാസം
കനിവ് പറഞ്ഞ മാസം
കരൾ കുളിർന്ന മാസം
കഴമ്പ് നിറഞ്ഞ മാസം
കിനാവ് കണ്ട മാസം
തിളക്കം കണ്ട മാസം
തെളിമ പരന്ന മാസം
തേൻ കിട്ടിയ മാസം
തിങ്കൾ പിറന്ന മാസം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ