2017 ഡിസംബർ 2, ശനിയാഴ്‌ച

COMMENTS

മലയാളി എന്ന അഭിമാനത്തോടെ ആത്മ നിര്‍വൃതിയോടെ നേരുന്നു കേരള പിറവി ആശംസകൾ.





നന്ദിഗ്രാമും സിംഗൂരും ഉണ്ടാക്കിയ പുകിൽ മറക്കാൻ മാത്രം സമയം ആയിട്ടില്ലെന്ന് പിണറായി പാർട്ടി ഓർത്താൽ നന്ന്. 🙄🙄🙄🙄🙄


കഴിഞ്ഞ ഇലക്ഷൻ സമയത്ത് രാഹുലിന്‍െറ പ്രവര്‍ത്തി കോമഡിയായിരുന്നു പലര്‍ക്കും ഇന്നത് മോഡിയായി എന്നൊരു മാറ്റം.


ഗെയ് ലിനെതിരില്‍ CPIM സമരം ചെയ്യുമ്പോള്‍ വിപ്ലവവും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തീവ്രവാദവുമാകുന്ന ആ ഫിലോസഫി ഞമ്മക്ക് തിരിയിണില്ലാ...



അതേടാ ഞാനും ഏഴാം നൂറ്റാണ്ടിലെ പ്രാകൃതരോടപ്പമാ...


ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ചിന്താഗതിക്കാരുമായി വിപ്ലവ പാര്‍ട്ടി ചര്‍ച്ച നടത്തേ ?.
ഛേ മോശം മോശം




മോഡി ആദൃം പാര്‍ലമെന്‍റില്‍ കേറുമ്പോള്‍ തൊട്ട് വണങ്ങി കൈകൂപ്പിയത് ഒരു മാപ്പ് ചോദിക്കലായിരുന്നെന്ന് എത്ര പേര്‍ക്കറിയാം...😃😄😑😅😅




ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തള്ളലേറ്റ് മരിച്ച രാജ്യം ഇന്ത്യയാവുമെന്നാ ഇന്റെയൊരിത്.😎😎😎😎




വികസന വിരോദികളെന്ന വിളി കേട്ട് കേട്ട് മടുത്തു ഇനിയെങ്കിലും അല്പം റിലാക്സേഷൻ വേണം. 😎😎😎😎😎😎




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ