2017 ഡിസംബർ 2, ശനിയാഴ്‌ച

നല്ലോം പഠിച്ചോ അല്ലേൽ പൊട്ടിപ്പോകും

മോനെ സുഹേലെ നല്ലോം പഠിച്ചോ അല്ലേൽ പൊട്ടിപ്പോകും എന്ന് പറയുകയും.
വെള്ളിയാഴ്ച ഉച്ചക്ക് പള്ളി പോവുമ്പോൾ മോൻ വെയിൽ കൊള്ളേണ്ട എന്ന് പറഞ്ഞു കുട എടുത്ത് തരികയും ചെയ്ത ഒരു ടീച്ചറുണ്ടായിരുന്നു അവരൊക്കെ ഇപ്പൊ എവിടെയാണാവോ ?
🤔🤔🤔🤔🤔🤔🤔🤔

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ