2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

status

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ബാല്യ അർത്ഥാ അത് ഞമ്മക്ക് നേരെ ആവുന്നത് വരെ 🤔🤔🤔🤩

പടച്ചോന്‍ പടച്ച പടപ്പുകള്‍ പടച്ചോനെ പാട്ടിലാക്കാന്‍ പഠിച്ച പതിനെട്ടടവുകളും പുറത്തെടുക്കുന്നു.

കഫീലിന്റെ അണ്ടറിൽ പണിയെടുത്തു നല്ല പരിചയമുള്ള പ്രവാസികൾക്ക് നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കഫീലാക്കാൻ ഗവർമെന്റ് താല്പര്യം കാണിച്ചാൽ നമുക്ക് നാടും റൊമ്പ പുടിക്കും 😎😎😎😎😉😉😉😉😉😉





എത്ര കയറ്റാന്‍ നോക്കിയിട്ടും കേറാതെ മാറി നിന്ന sin,cos,tan etc.. തീറ്റകളേ ഇനി നിങ്ങളെ ഞമ്മളെ ബണ്ടീ കയറ്റൂലാാ..

ഒന്നായി പ്രവർത്തിച്ച മുജാഹിദ് പ്രസ്ഥാനം ഒന്നിൽ നിന്നും പലതായി മാറിയിട്ട് പരസ്പരം ആദർശം പഠിപ്പിക്കുന്നുവെങ്കിൽ അതിന്റെ നിലവാര തകർച്ച അളക്കാൻ ബല്യ ബുദ്ധിയൊന്നും മാണ്ടാ.......

തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ തെരുവിൽ നേരിടുന്ന രീതി ചുവപ്പ് കൊടിക്കാര് ചെയ്താലും കാവി കൊടിക്കാർ ചെയ്താലും പച്ച കൊടിക്കാർ ചെയ്താലും അത്അം ഗീകരിക്കാൻ പറ്റില്ല.


ആശ്വാസം തരുന്ന ചുണ്ടുകളെ ശ്രവിക്കാന്‍ കര്‍ണ്ണം കാത്തിരിക്കും.

ഓട്ടയുള്ള ചെവി കളും കടിഞ്ഞാണുള്ള നാക്കുകളുമാണ് ബന്ധങ്ങള്‍ മിനുക്കി നിലനിര്‍ത്തുന്നത്.

ആവശൃങ്ങള്‍ അറിവിന്‍െറ മൂലൃം നിര്‍ണ്ണയിക്കുന്നു.

ഗുഡ് മോര്‍ണിംഗ്

Flying to Riyadh for a short term work.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ