ഇന്നാലീല്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ 31.12.2017
എന്‍െറ വല്ലൃുപ്പ തൊട്ടിയില്‍ താമസിക്കുന്ന പുളിയന്‍തടന്‍ വീരാന്‍ കുട്ടി ഹാജി ആല്‍പം മുമ്പ് മരണപ്പെട്ടു.
പരേതന്‍െറ ആഖിറം ഖൈറിലാവാന്‍ നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം.
എന്‍െറ വല്ലൃുപ്പ തൊട്ടിയില്‍ താമസിക്കുന്ന പുളിയന്‍തടന്‍ വീരാന്‍ കുട്ടി ഹാജി ആല്‍പം മുമ്പ് മരണപ്പെട്ടു.
പരേതന്‍െറ ആഖിറം ഖൈറിലാവാന്‍ നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം.
മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 PM കുമ്മിണിപ്പറമ്പ് ജുമാ മസ്ജിദിൽ
😢
😢
😢
😢
😢
😢
😢
😢
😢
😢
😢
😢
😢
😢
😢
😢
😢
2017 എന്നെ വല്ലാതെ സന്തോഷിപ്പിച്ചത് വര്‍ഷങ്ങളെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഹംദ മോളെ വരവിലൂടെയാണെന്കില്‍ നിന്‍െറ പിരിഞ്ഞുപോക്ക് എന്‍െറ ശൈശവവും കൗമാരവും യുവത്വവും സന്തോഷ സമാധാനപരമായ രീതിയിൽ നിലനിര്‍ത്തിയ എന്നിലവശേഷിക്കുന്ന എല്ലാ ഗുണങ്ങളും പകര്‍ന്ന് തന്ന പ്രിയ വല്ലൃുപ്പയെ തട്ടിപ്പറിച്ചുകൊണ്ടാണ്.ഹൃദയത്തില്‍ മന്ദമാരുതന്‍ വീശിയ നീ തന്നെ ഒടുക്കം ഹൃദയത്തെ നുറുക്കിക്കളഞ്ഞല്ലോ
പള്ളിക്കാട്ടിലെ മീസാന്‍ കല്ലുമായി പ്രണയമുണ്ടാക്കി തന്നത് വല്ലൃുപ്പയായിരുന്നു അവരില്ലാത്ത ആദൃ ജുമുഅയാണിന്ന്. അവരുടെ പരലോകജീവിതം സന്തോഷത്തിലാവാന്‍ പ്രാര്‍ഥനയിലെല്ലാവരും ഉള്‍പ്പെടുത്തുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ