നിയമസഭയിൽ കസേര മറിച്ചിട്ടവനിന്ന് സഭയുടെ അന്തസ് കാക്കണം എന്ന് പ്രസ്താവിക്കേണ്ടി വന്നു. ഇതിനെ നമുക്ക് പണി പാലും വെള്ളത്തിൽ കിട്ടുക എന്ന് പറയാം ല്ലേ ?
🤣
🤣
😂
😂
😂
😂
😄
😄
😄+
ഇങ്ങട്ടോക്കി ഇങ്ങട്ടോക്കി ഇങ്ങട്ടോക്കല്ലീ....
ഗ്രഹലച്മി
കാട്ടലും ഊട്ടലും
ഊട്ടുന്നവരെ ആരും തുറിച്ചു നോക്കില്ല
കാട്ടുന്നവരുടെ കാര്യം ഞാൻ പറയുന്നും ല്ല്യാ....
😏
😏
ഇങ്ങട്ടോക്കി ഇങ്ങട്ടോക്കി ഇങ്ങട്ടോക്കല്ലീ....
ഗ്രഹലച്മി
കാട്ടലും ഊട്ടലും
ഊട്ടുന്നവരെ ആരും തുറിച്ചു നോക്കില്ല
കാട്ടുന്നവരുടെ കാര്യം ഞാൻ പറയുന്നും ല്ല്യാ....
😏
😏
എംഎം അക്ബർ അറസ്റ്റ് വിഷയത്തിൽ ഒരു പ്രതികരണവും പറഞ്ഞിട്ടില്ല ഫേസ് ബുക്ക് പലതും നിരീക്ഷിച്ചു എനിക്ക് തോന്നിയത് എംഎം അക്ബറിന്റെ സ്ഥാനത്ത് ഏതെങ്കിലും സമസ്ത പണ്ഡിതന്മാരാണെങ്കിൽ എന്ന്
സങ്കൽപ്പിച്ചു നോക്കുക ഇതൊരു സമുദായ വിഷയമായി മാറുമായിരുന്നു അതോ ആ വ്യെക്തി പ്രതിനിധാനം ചെയ്യുന്ന സംഘടനയിലേക്ക് മാത്രം പ്രതിഷേധ ഉത്തരവാദിത്വം ഒതുങ്ങു പോകുമോ ?
സങ്കൽപ്പിച്ചു നോക്കുക ഇതൊരു സമുദായ വിഷയമായി മാറുമായിരുന്നു അതോ ആ വ്യെക്തി പ്രതിനിധാനം ചെയ്യുന്ന സംഘടനയിലേക്ക് മാത്രം പ്രതിഷേധ ഉത്തരവാദിത്വം ഒതുങ്ങു പോകുമോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ