കാന്തപുരം മോദിയെ കണ്ടാൽ കാവി സേവ
കാന്തപുരം പിണറായിയെ കണ്ടാൽ പാത സേവ
ആരെ കണ്ടാലും ഓരോ പേരിൽ വിമർശനം ഉറപ്പ്
അവിടെ ആളുകളുമായി ചർച്ച നടക്കുമ്പോൾ ഇവിടെ നിന്ന് അത് വിശദീകരിക്കുന്ന ആ കറാമത് ബല്ലാത്തത് തന്നെ
മോന്‍ മരിച്ചിട്ടാണെന്കിലും മരുമോളെ കണ്ണീര് കണ്ടാ മതി എന്ന ചൊല്ലാണ് ത്രിപുര തോല്‍വി അവലോകനത്തില്‍ പ്രകടമാകുന്നത്.
മതത്തിന് നിങ്ങളെ ആവശ്യമില്ല നിങ്ങൾക്ക് മതത്തെയാണ് ആവശ്യം അത് കൊണ്ടാണല്ലോ മത മാറ്റം ഉണ്ടാകുന്നത്.മതം മാറ്റങ്ങൾ ഓരോരുത്തരുടേയും വ്യെക്തി താല്പര്യമാണ്
അവസാനത്തെ സീറ്റും കയ്യീന്ന് പോവും വരെ ന്യായീകരിച്ചു കൊണ്ടേയിരിക്കും

മനുഷ്യത്വവും കാരുണ്യ പൂർണ്ണമായ എന്തൊക്കെ സംഗതികളുണ്ടോ ആപ്പോഴൊക്കെ ആദ്യം മനസ്സിൽ ഓർക്കുന്നത് മദീനയുടെ രാജകുമാരൻ ഹബീബിനെയാണ്.
ഇന്തൃയിലിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കമ്മൃൂണല്‍ പൊളിറ്റിക്സാണ്.
ഒരു വികസനവും നിങ്ങള്‍ ചെയ്തില്ലെന്കിലും ഭരണം നിങ്ങളെ തേടി വരും എന്നതിന്‍െറ ഉദാഹരണം പറയാൻ നിക്കാണെന്കില്‍ അതിനെ സമയം കാണൂ..
പാലം പണിയാനും റോട് പണിയാനും ആരോഗ്യ രംഗം കയ്യാളാനും ഗതാഗതം കൈകാര്യം ചെയ്യാനും വിദ്ദൃഛക്തി കാട് ഇവയൊക്കെ നോക്കാനും കഴിവും പ്രാപ്തിയുള്ള നേതൃത്വമാണ് വേണ്ടതെന്ന് തിരിച്ചറിയുന്ന സമൂഹം വളരാത്തിടത്തോളം രാഷ്ട്രീയ പാര്‍ട്ടികള്‍ വികസന പരിപാടികൾ നടത്താന്‍ സമയം കളയേണ്ടി വരില്ല.
പൊതുജനങ്ങളില്‍ നിന്ന് സംഭരിച്ച നികുതി പണം കൊണ്ട് മതവിശ്വാസികളെ കാര്യം നടത്തുന്നതിനോടും പാര്‍ട്ടി വിശ്വാസികളുടെ കാര്യം നടത്തുന്നതിനോടും യോജിപ്പില്ല.
മതമുള്ളവനില്‍ നിന്നും മതമില്ലാത്തവനില്‍ നിന്നും പാര്‍ട്ടിയുള്ളവനില്‍ നിന്നും പാര്‍ട്ടിയില്ലാത്തവനില്‍ പിരിച്ച നികുതി കാശ് കൊണ്ട് പ്രതിമകളും സ്മാരകങ്ങളും തീര്‍ഥാന സബ്സിഡികളും നല്‍കുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല.
പൊയുജനങ്ങളുടെ കാശ് പൊതുജന ഉന്നമനത്തിനാണ് പരിപൂർണ്ണമായും ഉപയോഗിക്കേണ്ടത്.അല്ലാതെ പ്രത്യേക താല്‍പരൃക്കാരെ തൃപ്തിപെടുത്തുന്ന കാര്യത്തിലേക്കാവരുത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ