ജൂണ്‍ പിറന്നു സ്ക്കൂള്‍ തുറക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത്.ഒന്നാം ക്ലാസിലെ രണ്ടാം ബെഞ്ചിന്‍െറ തലക്കല്‍ അനീഷുമൊത്തുള്ള ഇരുത്തമാണ്.
രണ്ടാം ക്ലാസില്‍ രണ്ടാംബെഞ്ചിലിരിക്കുമ്പോള്‍ അടുത്തിരുന്നിരുന്നത് സതീഷ് കുമാറും.
18ാം നമ്പറായി സതീഷ് കുമാറിനെ വിളിക്കുന്നതും ശേഷം 19 സുഹൈല്‍ പി.ടി എന്നുള്ള ടീച്ചറുടെ ഹാജര്‍ വിളിയും അന്ന് പോലെയിന്നും മനസ്സില്‍ തെളിയുന്നു.
എല്ലാ പഠിതാക്കള്‍ക്കും എല്ലാവിധ ആശംസകളും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ