2018 ജൂലൈ 17, ചൊവ്വാഴ്ച

ശറഫിയ

ഫള്ലുള്ള കേരള കുല്ലും അണയുന്ന
ശറഫുറ്റ സ്ഥലമല്ലോ ശറഫിയ
മലനാടിന്‍ രുചികള്‍ വിളമ്പും
മഷ്ഹൂറും സ്ഥലമല്ലോ ശറഫിയ
കലാമൊന്നുമറിയാതെ ആമില്‍
ആടരാടും കരയല്ലോ ശറഫിയ
മലയാളി മാനൃന്  മടികൂടാതിടപെടും
സുന്ദര സ്ഥലമല്ലോ ശറഫിയ
പലവട്ടം പോയാലും പലതും പറഞ്ഞാലും
ഹരമേറും സ്ഥലമല്ലോ ശറഫിയ
പലജാതിക്കുട്ടങ്ങള്‍ കൂട്ടമായിരിക്കും
 നേരിന്‍ കാണാൻ ശറഫിയ
പലവഴി വന്നാലും പല ഗല്ലിയില്‍
നിന്നാലും മലയാള മൊഴികേള്‍ക്കു ശറഫിയ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ