സുറുമയില്ലാ സുന്ദരി
സുബ്ഹികേള്‍ക്കു മൊന്ജരി
സുജൂദിലാവും
സോദരി
സുക്റൊത്ണ താജരി
സ്വരമുള്ളൊരു ദാഇയാം
സനദുള്ളൊരു ശാഫിയാ
അദബുള്ളൊരു കാഫിയാ
കഥയുള്ളൊരു കാഥിയാ
അലിവുള്ളൊരു താരമേ
അനുരാഗ തീരമേ
ആശയുള്ളൊരു മാനമേ
അമലുള്ള ആബിദേ
കടലപിടിക്കും കൈകള്
കലപിലപാടും നാക്കുകള്‍
സുബ്ഹികേള്‍ക്കു മൊന്ജരി
സുജൂദിലാവും
സോദരി
സുക്റൊത്ണ താജരി
സ്വരമുള്ളൊരു ദാഇയാം
സനദുള്ളൊരു ശാഫിയാ
അദബുള്ളൊരു കാഫിയാ
കഥയുള്ളൊരു കാഥിയാ
അലിവുള്ളൊരു താരമേ
അനുരാഗ തീരമേ
ആശയുള്ളൊരു മാനമേ
അമലുള്ള ആബിദേ
കടലപിടിക്കും കൈകള്
കലപിലപാടും നാക്കുകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ