2018 ജൂലൈ 28, ശനിയാഴ്‌ച

കലാവട്ടം

ഷറഫിയ സെക്ടർ പ്രഥമ  കലാവട്ടം ഷാറാ തൂബാ സാജാ പാര്‍ക്കില്‍ വെച്ച് നടന്നു.
സെന്‍ട്രലിലേയും സെക്ടറിലേയും യൂനിറ്റിലേയും നേത്രത്വവും  പ്രവര്‍ത്തകരും അനുഭവങ്ങള്‍ പങ്ക് വെച്ചപ്പപ്പോഴതൊരു പുതിയ അനുഭൂതിയായി.

ഒൗപചാരിതകളില്ലാതെ തുറന്ന വേദിയായത് കൊണ്ട്
മടിയില്ലാതെ എല്ലാവരും ഓരോരോനുഭവം അയവിറക്കി.

കണക്കും പാട്ടും,നാഗരികതകളും,പെട്ടതും,പെടീച്ചതും,കൊടുത്തതും,കൊ ടീച്ചതും വാങ്ങിച്ചതുമായ  അനുഭവ തള്ളലുകളില്‍ എല്ലാവരും കുലുങ്ങി.

വിഭവ സമൃദ്ദമായ ഭക്ഷണ തീറ്റയോട് പരിപാടി അവസാന ഘട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ എല്ലാവരുടേയും ആത്മാര്‍ഥത കൂടുതല്‍ പ്രകടമായി.എല്ലാം മറന്ന് ഒരുപാട് ഭൂതകാല സ്മരണകളയവിറക്കി ചില മണിക്കൂറുകള്‍ ചിലവഴിക്കാന്‍ കിട്ടിയതിന്‍െറ സന്തോഷം എല്ലാവരുടെ മുഖത്ത് നിഴലിച്ചിരുന്നു.ജീവിത ചരിത്ര യാത്രയില്‍ വിസ്മരിക്കാനാവാത്തൊരേടായി കലാവട്ടത്തിന്‍െറ പ്രഥമ കൂടല്‍ അവാസാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ