പ്രിയ ഹംദൂസ്
നിന്‍െറ ഉമ്മ എല്ലാവരിലും സ്നേഹത്തിലും ബഹുമാനത്തിലും അതിലുപരി നിറ പുഞ്ചിരിയുമായി വെളിച്ചം വിതറുന്നവരാണ്.പരസ്പരം പ്രണയം മൂത്തപ്പോഴാണ് ഒരു സ്നേഹ സ്മാരകം വേണമെന്ന് തോന്നിതുടങ്ങിയത്. അങ്ങിനെ ഇരുവരുടേയും മനസ കൊട്ടാരത്തിലാണ് നീയാദ്യം ജന്മം കൊണ്ടത്.
പല പ്രതികൂല ക്ലേശ പ്രതിസന്ധികള്‍ വന്നപ്പോഴൊക്കെയും പിടിച്ചു നിന്നത് അടങ്ങാത്ത പ്രണയം നിന്‍െറ ഉമ്മിക്കെന്നോടുള്ളത് കൊണ്ടായിരുന്നു.
കാലം കുറേ കാത്തിരുന്നു നിന്നെ കുറിച്ചോര്‍ത്തിരുന്നു നിന്‍െറ വരവ് പ്രതീക്ഷിച്ചതിലും വൈകിപ്പോകുംതോറും മിഴി നനഞ്ഞും,ഹൃദയം പിടഞ്ഞും ദിഖ്റ് ദാഇമുകള്‍ കൊണ്ട് നാഥനെ സ്തുതിച്ചു നിൻ വരവെളുപ്പമാക്കാൻ. മുൻകർ നകീറിന് ഏടുകളില്‍ സല്‍ക്കര്‍മ്മമൊരുപാടെഴുതാൻ കാരണവുമായെന്ന് ഉമ്മി നിനക്ക് പറഞ്ഞു തരും
.
നിന്നെ കാത്തിരിപ്പിനും ഓര്‍ത്തിരിപ്പിനും നന്മയുടെ ഹൃദയനോവിന്‍റെ, ശരീര നോവിന്റെ ഒരുപാട് ചരിത്രം നിന്‍െറ ഉമ്മിയോട് ചോദിച്ചാലറിയാന്‍ സാധിക്കും.
സ്വപ്നം കണ്ട നീ ഉമ്മിയുടെ വയറിലുണ്ടെന്നറിഞ്ഞപ്പോള്‍ ആഖിറത്തിലെ സ്വര്‍ഗം ദുനിയാവില്‍ കണ്ട പോലെയുള്ള നൂറായിരുന്നെന്‍ ഹൂറിയുടെ വജ്ഹില്‍.അത്രക്ക് പ്രണയത്തോടെ പ്രണയ സമ്മാനം വരാൻ പോകുന്നെന്ന കിനാവിലായിരുന്നു നിൻ ഉമ്മി.
പറഞ്ഞാല്‍ തീരാത്ത സ്മരിച്ചാല്‍ തീരാത്ത കാത്തിരിപ്പിന്‍െറ ഓര്‍ത്തിരിപ്പിന്‍െറ ഒരു എന്‍സൈക്ലോപീഡിയ നിന്‍െറ ഓര്‍മകളുടേത് മാത്രമായി പറയാനുണ്ടാകും.
അതെല്ലാം നീ ചോദിച്ചറിയണം നീ നിന്‍െറ ഉമ്മയെ പഠിക്കാന്‍ ആ സ്നേഹത്തിന്‍െറ കരുതലിന്‍െറ തണലിന്റെ തലോടലിന്റെ വൃാപ്തി മനസ്സിലാക്കി നിന്നുമ്മിയോടുള്ള മുഹബ്ബത്തിന്‍െറ ആദരവിന്‍െറ യഥാർത്ഥ രൂപം നിന്നില്‍ തെളിയാന്‍.
ഉമ്മകൊണ്ടും നന്മ കൊണ്ടും പ്രാര്‍ഥന കൊണ്ടും നീ ഉമ്മിക്കും ഉമ്മത്തിനും തണലാവണം പ്രാർത്ഥനയായി ഞങ്ങളും പ്രവർത്തിയുമായി നീയും ഉണ്ടാവണം. നാഥൻ അനുഗ്രഹിക്കട്ടെ ! ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ