പ്രണയകാലം അത് ആലോചിക്കുമ്പോള്‍ വിജ്രംബിതപുളകിതനാവുകയാണ്.അത് ഇന്ന് പഴപടിയില്‍ നിന്നിറങ്ങി അല്‍പം താഴോട്ടാണെന്ന് മാത്രം.
വൃക്തികളുപരി പുസ്തകങ്ങാടായിരുന്നു. സിലബസ് പുസ്തകം തൊട്ടിട്ടില്ലെന്കിലും പുറത്തുള്ള പുസ്തകങ്ങളിലുടേയും വീക്കിലിയിലൂടെയും, മന്തിലിയിലൂടെയും വായനയുടെ ഒരു പരന്ന ലോകത്ത് വിരാചിക്കാന്‍ സാധിച്ചിരുന്നു.
വായന തരുന്ന ആനന്തവും,ചിന്താധാരയില്‍ വരുത്തുന്ന സ്വാധീനവും ചെറുതല്ല.ലോകവും ലോക ചരിത്രവും മാറ്റത്തിന് വീധേയമായത് തന്നെ വായനയിലൂടെയാണെന്ന ചരിത്ര സതൃം നമുക്ക് മുന്നില് തലയുയര്‍ത്തി നില്‍ക്കുന്നു.
മാറ്റമാഗ്രഹിക്കുന്ന ജനതക്ക് വായനയോട് മുഖം തിരിക്കാനാവില്ല.അത്കൊണ്ട് വാക്കുകളെ പ്രണയിക്കൂ വായന പ്രോത്സാഹിപ്പിക്കൂ..വാനോളം ഉയരത്തില്‍ പറവകളെപ്പോലെ നമുക്ക് തലയുയര്‍ത്തി പറക്കാം.
സുഹൈല്‍ പി.ടി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ